‘Vikrithi Viseshangal’ is a fine collection of laughter write-ups, wrapped in thought, by Virodhabhasan.
BLURB: നമ്മുടെ ഓരോ വിശേഷവും ഓരോ ഓർമ്മക്കഥയാണ്, ഓരോ വികൃതിയും നമുക്ക് കുസൃതിച്ചിരികളാണ്. അത്തരം ചില അനുഭവങ്ങളും ചിന്തകളും കൂട്ടിയിണക്കിയ 'വികൃതിവിശേഷങ്ങൾ' വായനക്കാർക്ക് മുന്നിൽ വെയ്ക്കുന്നത് വായനാലോകത്തിന് സവിശേഷമായ ആനന്ദാനുഭൂതി നല്കുക എന്ന ഉദ്ദേശ്യം മുന്നിൽക്കണ്ടുകൊണ്ടാണ്. ഓരോ സാമൂഹിക കാലത്തിനും ഓരോ ചിരിയുണ്ട്. പഴയകാലത്ത് നിഷ്കളങ്കമായി മനുഷ്യർ ചിരിച്ചിരുന്ന സംഭവങ്ങൾ ഇന്നെഴുതപ്പെടുമ്പോൾ കാലഘട്ടത്തിനനുസരിച്ച് ആ ചിരിക്ക് ഏറ്റക്കുറച്ചിലുകൾ പ്രതീക്ഷിക്കാം. തിരക്കിൽ നിന്ന് തിക്കിത്തിരക്കലുകളിലേക്കും, മാനസികസമ്മർദ്ദങ്ങളിൽ നിന്ന് സംഘർഷങ്ങളിലേക്കും അറിയാതെ നടന്നു കയറുന്ന ഈ ആധുനികകാലത്ത്, ചിരിക്കാൻ മറന്നുപോയവരുടെ കൂട്ടം പെരുകിയിരിക്കുന്നു. അതുകൊണ്ടുതന്നെ അവരെ ചിരിപ്പിക്കുക എന്ന നിഷ്കളങ്ക ലക്ഷ്യവും ഈ പുസ്തകത്തിനു പിന്നിലുണ്ട്. ചിരി നിറഞ്ഞു നില്ക്കുന്ന 'വികൃതിവിശേഷങ്ങൾ' വായനക്കാർക്ക് ഇഷ്ടപ്പെടുമോ എന്ന് ആശങ്കയൊന്നുമില്ല, എങ്കിലും നിങ്ങളുടെ ഒരു ചെറുപുഞ്ചിരിക്കായ് ആദരപൂർവ്വം സമർപ്പിക്കുന്നു.
Malayalam Title: വികൃതി വിശേഷങ്ങൾ
Pages: 184
Size: Demy 1/8
Binding: Paperback
Edition: 2018 October
Vikrithi Viseshangal
- Publisher: Saikatham Books
- Category: Malayalam Humour
- Availability: Out Of Stock
-
Rs160.00
NEW ARRIVALS
Poornnatha Thedunna Apoorna Bindukkal
Rs405.00 Rs450.00
Ammayente Rajyamanu
Rs230.00
Tholkkilla Njan
Rs180.00 Rs199.00
Nirabhedangal
Rs360.00 Rs399.00
NEW OFFERS
Nakshathrangale Kaaval
Rs234.00 Rs260.00
Adi Ennadi Kaamaachi
Rs293.00 Rs325.00
Naalukettu
Rs234.00 Rs260.00
Vechurpasu Punarjanmam
Rs285.00 Rs300.00