• Mamankam Rekhakal

A book about the history of Mamankam penned by N M Namboodiri.

BLURB: സാമൂതിരി കോവിലകം ഗ്രന്ഥപ്പുരയിലെ താളിയോലകളിൽനിന്നു പകർത്തിയ മാമാങ്കം രേഖകളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. ആഘോഷങ്ങൾ, ആചാരങ്ങൾ പങ്കെടുത്തവരുടെ വിശദവിവരങ്ങൾ. അവർക്കു നൽകിയ പ്രതിഫലത്തിന്റെ കണക്കുകൾ, ഭക്ഷണച്ചെലവുകൾ, വാദ്യാഘോഷച്ചെലവുകൾ എന്നിവയെല്ലാമടങ്ങുന്ന സമ്പൂർണ്ണരേഖകൾ ആദ്യമായി പ്രകാശിപ്പിക്കപ്പെടുകയാണ്. ഏറ്റവും പഴക്കമുള്ള മാമാങ്കവിവരണമാണിത്. പ്രശസ്തമായ മാമാങ്കമഹോത്സവത്തിന്റെ സമഗ്രപഠനത്തിന് ഇന്ന് ലഭ്യമായ ഒരേയൊരു ആകരസാമഗ്രിയെന്ന പ്രാധാന്യം ഈ രേഖകൾക്കുണ്ട്.

Malayalam Title: മാമാങ്കം രേഖകൾ
Pages: 223
Size: Demy 1/8
Binding: Paperback
Edition: 2018 May

Write a review

Note: HTML is not translated!
    Bad           Good
Captcha

Mamankam Rekhakal

Free Shipping In India For Orders Above Rs.599.00
  • Rs250.00


NEW ARRIVALS

Curator

Curator

Rs229.00 Rs270.00

Kanivode Kolluka

Kanivode Kolluka

Rs199.00 Rs240.00

NEW OFFERS

Keralathile Pakshikal
Rahasyam (The Secret)
Kaalam

Kaalam

Rs338.00 Rs375.00