A book on history by Adv E Rajan.
BLURB: കേരളത്തിലെ സ്ത്രീസമര ചരിതത്തിലെ ചോരചിന്തുന്ന ഒരദ്ധ്യായമാണ് മാറുമറയ്ക്കാനുള്ള അവകാശത്തിനു'വേണ്ടി സവർണ പുരുഷാധികാരത്തോടും ബ്രാഹ്മണാധിപത്യത്തോടും സ്ത്രീകൾ നടത്തിയ കലാപം. മാറുമറയ്ക്കുന്നത് കുറ്റകൃത്യമായി കണക്കാക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യുന്ന ഒരു സാമൂഹ്യവ്യവസ്ഥഎങ്ങനെ രൂപപ്പെട്ടുവന്നു എന്ന അന്വേഷണമാണ്, കേരളത്തിലെ മാറുമറയ്ക്കൽ കലാപം എന്ന ചരിത്ര പുസ്തകത്തിലൂടെ ഇ രാജൻ നടത്തുന്നത്. മുഖ്യധാരയിൽ സ്ത്രീയെ പ്രതിഷ്ഠിച്ചുകൊണ്ട് നടത്തുന്ന ചരിത്രാന്വേഷണം എന്ന നിലയിൽ ഇതര ചരിത്രനിർമ്മിതികളിലും ചരിത്രവായനകളിലുംനിന്ന് ഈ ഗ്രന്ഥം വേറിട്ട് നില്ക്കുന്നു. സാറാ ജോസഫ്
Malayalam Title: കേരളത്തിലെ മാറുമറയ്ക്കൽ കലാപം
Pages: 208
Size: Demy 1/8
Binding: Paperback
Edition: 2019 December
Keralathile Marumarakkal Kalapam
- Publisher: Chintha Publishers
- Category: Malayalam History
- Availability: In Stock
-
Rs230.00
NEW ARRIVALS
Manchadikkari: Olichottathinte Vimochana Daivasasthram
Rs162.00 Rs180.00
Aa Muthal Am Vare Pokunna Theevandi
Rs117.00 Rs130.00
Canterbury Kadhakal
Rs162.00 Rs180.00
NEW OFFERS
Kaalam Mithyayaakkatha Vaakk
Rs479.00 Rs600.00
Lora Nee Evide?
Rs261.00 Rs290.00
Indonesian Diary
Rs269.00 Rs300.00
Paavangal (H & C Edition)
Rs333.00 Rs370.00