• Aranmula: Aitheehyavum Charithrasathyangalum

A book on history penned by Sreeranganathan K P. ‘Aranmula: Aitheehyavum Charithrasathyangalum’ is an authentic book on legends and historical facts on Aranmula.

BLURB: നാട്ടുചരിത്രങ്ങൾ പലപ്പോഴും വായ്മൊഴികളുടെ അടിത്തറയിൽ കെട്ടിയുയർത്തിയ പഴങ്കഥകൾക്ക് ആധികാരികത നൽകുക എന്ന പ്രക്രിയ മാത്രമാണ്. അതിന്റെ സാംഗത്യമോ ആധികാരികതയോ കാലഗണനകളോ ഒന്നും അവിടെ പരിഗണിക്കപ്പെടുന്നുപോലുമില്ല. എന്നാൽ അവയിൽനിന്നൊക്കെ വേറിട്ട് തിരുവാറന്മുള എന്ന ക്ഷേത്രഗ്രാമത്തിന്റെ ചരിത്രമായി മാറിക്കൊണ്ടിരിക്കുന്ന ഐതിഹ്യങ്ങളെയും വായ്മൊഴികളെയും, യുക്തിയുടെയും ആധികാരികരേഖകളുടെയും പിൻബലത്തോടെയും നിരീക്ഷണപാടവത്തോടെയും വിശകലനം ചെയ്യുകയാണ് ഗ്രന്ഥകാരൻ ഇവിടെച്ചെയ്യുന്നത്. സത്യമെന്നോയുക്തിസഹമെന്നോ തനിക്കു ബോദ്ധ്യപ്പെടുന്ന കാര്യങ്ങളെ മറ്റുള്ളവർ എങ്ങനെ സ്വീകരിക്കുമെന്ന ആശങ്കയോ ഭയമോ അതു തുറന്നുപറയുന്നതിൽനിന്ന് അദ്ദേഹത്തെ പിന്തിരിപ്പിക്കുന്നില്ല. ഈ നാടിന്റെ ചരിത്രം ഇതുവരെ രേഖപ്പെടുത്തിയവർ നടന്നു പോയ സുഗമമായ വഴികളിൽനിന്നു വിഭിന്നമായൊരു കാഴ്ചപ്പാടിലൂടെ രേഖപ്പെടുത്തിയിരിക്കുന്ന, ആറന്മുളഗ്രാമത്തിന്റെയും തിരുവാറന്മുള ക്ഷേത്രത്തിന്റെയും ഈ ചരിത്രഗ്രന്ഥം ഭാവിതലമുറകളിലെ ഗവേഷണ വിദ്യാർത്ഥികൾക്ക് ഒരു വഴികാട്ടിയാണ്.


Malayalam Title: ആറന്മുള: ഐതിഹ്യവും ചരിത്രസത്യങ്ങളും
Pages: 604
Size: Demy 1/8
Binding: Paperback
Edition: 2018 August

Write a review

Note: HTML is not translated!
    Bad           Good
Captcha

Aranmula: Aitheehyavum Charithrasathyangalum

Free Shipping In India For Orders Above Rs.599.00
  • Rs700.00


NEW ARRIVALS

NEW OFFERS

Smarthavicharam
Oru Theruvinte Katha