• Adimarma Sooksham

A book on principles of marmavaidyam penned by Yugimuni translated into Malayalam by Vaidyar Sasidharan S.

BLURB: തമിഴ് സിദ്ധന്മാരിൽപ്പെട്ട യുഗിമുനിയുടേതായി ലഭിച്ചിട്ടുള്ള തമിഴ് താളിയോല ഗ്രന്ഥമാണ് അടിമർമ്മ സൂക്ഷം. അടിവർമ്മ സൂക്ഷം എന്നാൽ മർമ്മസ്ഥാനങ്ങളിൽ അടിപെട്ടാൽ ഉണ്ടാകുന്ന ദോഷങ്ങളും പരിഹാരങ്ങളും സംബന്ധിച്ച രഹസ്യം അല്ലങ്കിൽ സൂത്രം (മർമ്മസൂത്രം) എന്നു പറയാം. സിദ്ധവൈദ്യ പാരമ്പര്യത്തിൽപ്പെട്ട സവിശേഷമായ ഒരു വിദ്യാസമ്പ്രദായമാണ് മർമ്മശാസ്ത്രം എന്നത്. മർമ്മാഘാതങ്ങൾ മൂലമുണ്ടാകുന്ന മാനസികവും ശാരീരികവുമായ ആരോഗ്യ പ്രശ്നങ്ങൾക്ക് മർമ്മങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു സവിശേഷമായ ജീവരക്ഷാമാർഗ്ഗമാണ് മർമ്മ ചികിത്സയുടേത്.

Malayalam Title: അടിമർമ്മ സൂക്ഷം
Pages: 101
Size: Demy 1/8
Binding: Paperback
Edition: 2021

Write a review

Note: HTML is not translated!
    Bad           Good
Captcha

Adimarma Sooksham

By: Yugimuni
Free Shipping In India For Orders Above Rs.599.00
  • Rs170.00


NEW ARRIVALS

NEW OFFERS

Visapp Pranayam Unmaadam
Kala Jeevitham Thanne
Oridathoru Bharya

Oridathoru Bharya

Rs215.00 Rs240.00

Johnson: Eenangal Pootha Kaalam