• Ingmar Bergmante Jeevithakatha: Atmabhashanangalum Jeevithanirasangalum

A book on the life, times and films of renowned Swedish film maker Ingmar Bergman. 'Ingmar Bergmante Jeevithakatha: Atmabhashanangalum Jeevithanirasangalum' written by S Jayachandran Nair also has many photographs.

BLURB: അന്യാദൃശ്യമായിരുന്നു ബെർഗ്‌മാന്റെ ചലച്ചിത്രശൈലി. ആത്മകഥാംശമുള്ളവയായിരുന്നു ആ ചലച്ചിത്രങ്ങളെല്ലാം. അനുഭവങ്ങളും ഉത്കണ്ഠകളും സ്നേഹവും സ്നേഹനിരാസവുമെല്ലാം അവയുടെ ഊടും പാവുമായി. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ചലച്ചിത്രങ്ങളിലൂടെ അയാൾ സ്വപ്നം കാണുകയായിരുന്നു. ചെറിയ അനുഭവങ്ങളും ഓര്‍മകളും ഒഴുകിവന്നു മഞ്ഞുകട്ടയാകുന്നതുപോലെയാണ് തന്‍റെ ചലച്ചിത്രങ്ങളെന്ന് ബര്‍ഗ്മാന്‍ സ്വയം വിലയിരുത്തുമ്പോള്‍ ഈ നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അത്യുന്നതനായ ചലച്ചിത്രകാരന്‍ എന്ന് ബിബിസി അദ്ദേഹത്തെ വിശേഷിപ്പിച്ചു. അസാധാരണപ്രതിഭയുടെ തിളക്കത്തോടെ സൃഷ്ടിച്ച ആത്മകഥാംശമുള്ള ചലച്ചിത്രങ്ങള്‍ രചിച്ച ബെർഗ്‌മാന്റെ സിനിമയും കാലവും ജീവിതവും അടയാളപ്പെടുത്തുന്നതാണ് ഈ പുസ്തകം.

Malayalam Title: ഇന്‍ഗ്‌മര്‍ ബര്‍ഗ്മാന്‍റെ ജീവിതകഥ: ആത്മഭാഷണങ്ങളും ജീവിതനിരാസങ്ങളും
Pages: 160
Size: Demy 1/8
Binding: Paperback
Edition: 2022 October

Write a review

Note: HTML is not translated!
    Bad           Good
Captcha

Ingmar Bergmante Jeevithakatha: Atmabhashanangalum Jeevithanirasangalum

  • Publisher: Pranatha Books
  • Category: Malayalam Biography
  • Availability: In Stock
Free Shipping In India For Orders Above Rs.599.00
  •  
  • Rs250.00
    Rs225.00


NEW ARRIVALS

Parithoshikam

Parithoshikam

Rs99.00 Rs110.00

Padachonte Thirakkadhakal
Shakeela Athmakatha

Shakeela Athmakatha

Rs299.00 Rs360.00

Kurichyarum Kurumarum

NEW OFFERS