• Sufisavum Islamum: Oru Samskarika Charithram

Study on Sufism and Islamism written by Bindhu Chandni.

BLURB: ''വിശുദ്ധ ഖുർആനിൽ നിന്നും മുഹമ്മദ് നബിയുടെ ജീവിതത്തിൽനിന്നും പ്രചോദനമുൾക്കൊണ്ട് ആരംഭിച്ച ആത്മീയ പ്രസ്ഥാനമാണ് സൂഫിസം. ആദ്ധ്യാത്മികതയിലൂടെയും ധ്യാനത്തിലൂടെയും ദൈവത്തെ ആഴത്തിൽ മനസ്സിലാക്കുന്നതിനാണ് സൂഫികൾ ശ്രമിച്ചത്. ഭൗതിക ജീവിതത്തോടും സുഖസൗകര്യങ്ങളോടും സമൂഹം കാണിച്ച തൃഷ്ണയെ സൂഫികൾ നിരാകരിച്ചു. ദൈവത്തെയും സർവപ്രപഞ്ചത്തെയും ഒന്നായി കാണുന്ന സർവേശ്വരവാദം (Pantheism) എന്ന സിദ്ധാന്തം സൂഫിസത്തിന്റെ മുഖ്യ പ്രമേയമാണ്. സർവേശ്വരവാദം ദൈവത്തിന്റെ ഏകത്വത്തിൽ വിശ്വസിക്കുന്നു. മനുഷ്യാത്മാവ് അതിന്റെ സ്രഷ്ടാവിൽ വിലയം പ്രാപിക്കണമെന്ന് അതു സിദ്ധാന്തിക്കുന്നു''. സൂഫിസവും ഇസ്ലാമും തമ്മിലുള്ള ബന്ധത്തെ ആഴത്തിൽ വിശകലനം ചെയ്യുന്ന കൃതി. മതശാഠ്യങ്ങളുടെ പുറത്തുനിന്നുകൊണ്ട് പരംപൊരുൾ തേടിയ സൂഫികളുടെ സമീപനരീതികളെ അടയാളപ്പെടുത്തുന്ന പഠനം.

Malayalam Title: സൂഫിസവും ഇസ്ലാമും: ഒരു സാംസ്‌കാരിക ചരിത്രം
Pages: 80
Size: Demy 1/8
Binding: Paperback
Edition: 2022 August




Write a review

Note: HTML is not translated!
    Bad           Good
Captcha

Sufisavum Islamum: Oru Samskarika Charithram

Free Shipping In India For Orders Above Rs.599.00
  • Rs110.00


NEW ARRIVALS

Parithoshikam

Parithoshikam

Rs99.00 Rs110.00

Padachonte Thirakkadhakal
Shakeela Athmakatha

Shakeela Athmakatha

Rs299.00 Rs360.00

Kurichyarum Kurumarum

NEW OFFERS

Halla Bol
India @ 75
Finnish Viswakathakal
Nammude Kidakka Aake Pacha