• Chithariya Chithrangal (Old Edition)

Novel by M Raghavan. Chithariya Chithrangal is set in the backdrop of Mayyenad, part of French India.

BLURB: ഫ്രഞ്ചിന്ത്യയുടെ ഭാഗമായ തലശ്ശേരിക്കടുത്ത മയ്യേനാടിന്റെ പ്രകൃതിഭംഗി, അവിടത്തെ ചെറിയ മനുഷ്യർ, അവരുടെ വിധി വിശ്വാസങ്ങൾ, കോളനി വാഴ്ചക്കാലത്തെ ഭരണകൂട ഇടപെടലുകൾ, ചെറിയതോതിൽ വളർന്നു വരുന്ന പ്രതിരോധങ്ങൾ ഇവയുടെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട നോവൽ. കോളനി ഭരണത്തിന്റെ ചുമതലക്കാരന്റെ പതിനാറുകാരിയയ മകൾ നാട്ടുകാർക്കിടയിൽ വളർത്തിയെടുക്കുന്ന മാനുഷിക ബന്ധങ്ങളും അത് അപ്രതീക്ഷിതമായി മുടിപ്പെടുമ്പോൾ ഉണ്ടാകുന്ന തേങ്ങലുകളും വായനക്കാരുടെ മനസ്സ് ആർദ്രമാക്കും.

Malayalam Title: ചിതറിയ ചിത്രങ്ങൾ
Pages: 216
Size: Demy 1/8
Binding: Paperback
Edition: 2008 November

Write a review

Note: HTML is not translated!
    Bad           Good
Captcha

Chithariya Chithrangal (Old Edition)

Free Shipping In India For Orders Above Rs.599.00
  • Rs120.00


NEW ARRIVALS

Maunathinte Paribhasha

Maunathinte Paribhasha

Rs225.00 Rs250.00

Panchakedaram
The Rebel (Malayalam)
Vazhi Vazhi Marunnu

Vazhi Vazhi Marunnu

Rs225.00 Rs250.00

NEW OFFERS

Ghathakan (Autographed)
Pathonpatham Noottandile Keralam
Comondra Manginees

Comondra Manginees

Rs126.00 Rs140.00