• Sampadikkam Namukkum Sampadikkam

സമ്പദ്ഘടനയുടെ ഏറ്റവും താഴേത്തട്ടിലുള്ള വ്യക്തി സമ്പാദ്യശീലത്തെക്കുറിച്ചു തീരുമാനം എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും വിശദാംശങ്ങളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം. അബദ്ധങ്ങളിൽ ചെന്നു പെടാതിരിക്കാനും സമ്പാദ്യത്തെ ന്യായമായ മാർഗ്ഗങ്ങളിലൂടെ പരമാവധി വികസിപ്പിച്ചു കുടുംബത്തിന്റെ ഭദ്രത ഉറപ്പുവരുത്താൻ ലഭ്യമായ എല്ലാ മാർഗ്ഗങ്ങളും പി. പ്രഭാകരൻ നായർ ഈ ഗ്രന്ഥത്തിൽ വിശദീകരിക്കുന്നുണ്ട്.

വരവിൽനിന്നും സമ്പാദ്യം മാറ്റിവെച്ച് ചെലവു ചെയ്യുക എന്ന സമവാക്യം നമ്മെ പഠിപ്പിക്കുകയും ഒപ്പം അമിതമായ പലിശവരുമാനം വാഗ്‌ദാനം ചെയ്യുന്ന ഫണ്ടുകളുടെ മോഹവലയത്തിൽപ്പെടാതെ ഭദ്രമായി നിക്ഷേപിക്കാനുള്ള മാർഗ്ഗങ്ങൾ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു.

Malayalam Title: സമ്പാധിക്കാം നമുക്കും സമ്പാധിക്കാം
Pages: 207
Size: Demy 1/8
Binding: Paperback
Edition: 2015 August

Write a review

Note: HTML is not translated!
    Bad           Good
Captcha

Sampadikkam Namukkum Sampadikkam

  • Publisher: D C Books
  • Category: Malayalam Finance
  • Availability: Out Of Stock
Free Shipping In India For Orders Above Rs.599.00
  • Rs150.00


NEW ARRIVALS

Ammakkathakkoodu

Ammakkathakkoodu

Rs180.00 Rs200.00

Katha Parayam Nadakam Kalikkam
Kathayude Varthamanam