• Naalukettum Nilayum

A photographic study of M T Vasudevan Nair's novel Naalukettu by D Manoj. 'Naalukettum Nilayum' is a tribute to M T's literary artistry with over 250 pages of multi colour photographs.

BLURB: എം ടി വാസുദേവൻ നായരുടെ നാലുകെട്ട് നോവലിനെ അടിസ്ഥാനമാക്കിയുള്ള ഫോട്ടോഗ്രാഫിക് പഠനം. നാലുകെട്ടിന്റെ കാലം ഇന്ന് ഞങ്ങൾക്ക് സങ്കല്പ്പിക്കാനേ കഴിയൂ. പഴയ കാലഘട്ടത്തിന്റെ ഓർമ്മകൾ തെളിയിക്കുകയാണ് മനോജ് ചെയ്യുന്നത്. എന്റെ നന്ദിയും സന്തോഷവും അറിയിക്കട്ടെ. കൂടല്ലൂരിലെ ചെറുപ്പക്കാരും മനോജിനോട് കടപ്പെട്ടവരാണ്. - എം ടി വാസുദേവൻ നായർ എം ടി വാസുദേവൻ നായരുടെ പ്രശസ്തമായ നാലുകെട്ട് നോവലിന് നേച്ചർ ഫോട്ടോഗ്രാഫുകളിലൂടെ പുതിയൊരു ജന്മം നൽകിയിരിക്കുകയാണ് ചിത്രണകലയിൽ തന്റേതായ ഒരു പാത തന്നെ വെട്ടിത്തുറന്ന ഛായാഗ്രാഹകൻ ഡി മനോജ് വൈക്കം.- അടൂർ ഗോപാലകൃഷ്ണൻ

Malayalam Title:നാലുകെട്ടും നിളയും
Pages: 255
Size: Demy 1/8
Binding: Paperback
Edition: 2020 January

Write a review

Note: HTML is not translated!
    Bad           Good
Captcha

Naalukettum Nilayum

By: D Manoj
Free Shipping In India For Orders Above Rs.599.00
  • Rs550.00


NEW ARRIVALS

Kara

Kara

Rs831.00 Rs875.00

Aa Muthal Am Vare Pokunna Theevandi

NEW OFFERS

Mahabrahmanan
Greco Muthachanulla Kurimanam
Vashalan

Vashalan

Rs378.00 Rs420.00

Paraloka Niyamangal