Malayalam screen play penned by Reji Kottayadiyil.
BLURB: 'ഏട്ടൻ പറയുന്നത് ഏട്ടന്റെ ശരി. അല്ലെങ്കിലും ഒരിക്കലും ഏട്ടന്റെ ശരിയും എന്റെ ശരിയും തമ്മിൽ യോജിക്കാറില്ലല്ലോ. ഏട്ടന് അച്ഛന്റെ സ്വഭാവമാ പണ്ടുതൊട്ടെ, ശരിയും തെറ്റും സ്വന്തം സുഖത്തെ മാത്രം ആശ്രയിച്ചല്ലേ. മറ്റുള്ളവരുടെ വേദന എന്തെങ്കിലും കണ്ടിട്ടുണ്ടോ.'
'ആ വാകയങ്ങു വെട്ടിച്ചേരു മത്തായി. അതിനി ഇവിടെ വേണ്ട. അതിന്റെ പിന്നിൽ ഒരു കഥയുണ്ട്. എന്റെ തന്തയാരു അതേൽ കെട്ടിയിട്ട് എന്നെ കൊറെ തല്ലിയതാ. മറന്നിട്ടില്ല. തനിക്ക് ഓർമ്മയുണ്ടോടോ വാസു, തല്ലുകൊണ്ടു പിടയുബോൾ കണ്ടതാ ഞാൻ പിന്നാമ്പുറത്ത് ഒളച്ചിരുന്ന് നോക്കി ചിരിച്ച രണ്ടാളെയും. ഒന്നും രാമൻ മറന്നിട്ടില്ല.
'എല്ലാവരും ചതിയരാ. അടുക്കരുതെന്നാ പറഞ്ഞത്. കണ്ടോ അവളു കിടക്കുന്നത് കണ്ടോ, ഇനി അവളെന്നെ ചതിക്കില്ല. ഏന്നെപ്പൊലെ മറ്റൊരു നശിച്ച ജന്മം ഇനി ഉണ്ടാവരുത്'.
കാലത്തിന്റെ മൂന്ന് പ്രതിബിംബങ്ങൾ.
Malayalam Title: അറാം
Pages: 112
Size: Demy 1/8
Binding: Paperback
Edition: 2016 February
Araam
- Publisher: Book Solutions
- Category: Malayalam Screen Play
- Availability: In Stock
-
Rs125.00
NEW ARRIVALS
Parannuyaram
Rs207.00 Rs230.00
Bhargavagothram
Rs144.00 Rs160.00
Kootali Granthavari
Rs252.00 Rs280.00
NEW OFFERS
Mathavum Manushyanum
Rs144.00 Rs160.00
Kuttanum Kiliyum
Rs198.00 Rs220.00
Karutha Kavitha
Rs216.00 Rs240.00