• Aarachar

Novel by K R Meera. Aarachar,set in the backdrop of Kolkata, tells the story of Hang Woman and her family. Illustrations by Bhagyanath.

Cover designs by K S Radhakrishnan, K P Muraleedharan and Bhagyanath.

 ദിനംപ്രതി നിരവധി തൂക്കിക്കൊലകള്‍ നടത്തിയിരുന്ന ഗൃദ്ധാമല്ലിക്ക് കുടുംബത്തിന്റെ പിന്‍തലമുറ വധശിക്ഷകള്‍ കുറഞ്ഞപ്പോഴാണ് ദാരിദ്ര്യത്തിലേക്ക് കൂപ്പ് കുത്തിയത്. വര്‍ഷങ്ങള്‍ക്കു ശേഷം വൃദ്ധനായ ഫണിഭൂഷന് കിട്ടിയ 'സൗഭാഗ്യ'മാണ് യതീന്ദ്രനാഥ് ബാനര്‍ജിയെ തൂക്കിലേറ്റാനുള്ള കോടതി ഉത്തരവ്. അവസരം പാഴാക്കാതെ അയാള്‍ ഗവണ്മെന്റിനോട് വിലപേശി തന്റെ ഇരുപത്തിരണ്ടുകാരിയായ മകള്‍ ചേതനയ്ക്ക് ആരാച്ചാരായി നിയമനോത്തരവ് കരസ്ഥമാക്കുന്നു.   കെ ആര്‍ മീരയുടെ ആരാച്ചാര്‍ എന്ന നോവല്‍ പറയുന്നത് ഒരു ആരാച്ചാര്‍ കുടുംബത്തിന്റെ കഥയാണ്. അല്ലെങ്കില്‍ ലോകത്തെ ആദ്യത്തെ വനിതാ ആരാച്ചാരുടെ കഥ.

Malayalam Title: ആരാച്ചാർ
Pages: 552
Size: Demy 1/8
Binding: Paperback
Edition: 2017 May

Write a review

Note: HTML is not translated!
    Bad           Good
Captcha

Aarachar

By: K R Meera
  • Publisher: D C Books
  • Category: Malayalam Novel
  • Availability: Out Of Stock
Free Shipping In India For Orders Above Rs.599.00
  • Rs580.00


NEW ARRIVALS

Curator

Curator

Rs229.00 Rs270.00

Kanivode Kolluka

Kanivode Kolluka

Rs199.00 Rs240.00

NEW OFFERS

Paraloka Niyamangal
Snehadaram

Snehadaram

Rs189.00 Rs210.00

Malayalathinte Prabhashanangal
Vaakkukalude Vismayam