ആനകൾക്കുവേണ്ടി ഉഴിഞ്ഞുവെച്ചതാണ് കൈമൾസാറിന്റെ ഭിഷഗ്വരജീവിതം. ആന എന്ന വിഷയത്തിലുള്ള അഗാധപണ്ഡ്യത്യം, ശാസ് ത്രജ്ഞാനം, ചിന്താശേഷി, വിശകലനബുദ്ധി, നിരീക്ഷണപാഠവം, പ്രായോഗികപരിചയം, ആത്മവിശ്വാസം, ഔചിത്യം, കൈപ്പുണ്യം, ദൈവാധീനം തുടങ്ങിയ മഹാസിദ്ധികളണ് കൈമൾസാറിനെ ഈ രംഗത്തെ കുലപതിയാക്കുന്നത്. ആനകളോടുള്ള കൈമൾസാറിന്റെ അറുപത് വർഷത്തെ അനുഭവങ്ങൾ. ഇവ ഇതുവരെ എഴുതപ്പെട്ട ആനക്കഥകളെക്കാൾ കൗതുകകരമാണ്.
ആനകളുടെ ക്ഷേമത്തിനു വേണ്ടി സ്വജീവിതം സമർപ്പിച്ച പ്രശസ്ത ആനച്ചികിത്സകനായ ഡോ.കെ. രാധാകൃഷ്ണ കൈമളുടെ ജീവിതകഥ.
Malayalam Title: ആനമനുഷ്യന്റെ ആത്മകഥ
Pages: 255
Size: Demy 1/8
Binding: Paperback
Edition: 2016 December
Aanamanushyante Aathmakatha
- Publisher: Mathrubhumi
- Category: Malayalam Autobiography
- Availability: Out Of Stock
-
Rs230.00
NEW ARRIVALS
NEW OFFERS
Ente Sathyanweshana Pareekshakal
Rs359.00 Rs400.00
Kazhinja Kaalam
Rs378.00 Rs420.00
Kalushithamaya Kaalam
Rs297.00 Rs330.00
Mathavum Manushyanum
Rs144.00 Rs160.00