Padinjaran Kaavyameemamsa Malayalikalkk by Dr S K Vasanthan introduces western literature to Malayali readers.
BLURB: ഒരിക്കൽ ഒരു പുഴുവിന് അതിന്റെ ഉടലിന്റെ നീളം മനസ്സിലായി- കൃത്യം ഒരംഗുലം. അതോടെ പുഴു എല്ലാത്തിനെയും അളക്കാൻ തുടങ്ങി. ഒരിക്കൽ തന്റെ മുന്നിലെത്തിയ വാനമ്പാടിയോട് പുഴു പറഞ്ഞു, "നിന്നെ ഞാൻ അളക്കാം.' വാനമ്പാടി സമ്മതിച്ചു. വാലിന്റെ അറ്റം തൊട്ട് കൊക്കിന്റെ തുമ്പു വരെ അളന്നശേഷം പുഴു പറഞ്ഞു- ഇത്ര അംഗുലം. മനോഹരമായ പാട്ടോടെ ഉയർന്നുപൊങ്ങിയ വാനമ്പാടി ആകാശനീലിമയിൽ പാറിപ്പറന്നശേഷം മടങ്ങിവന്ന് പുഴുവോട് ആവശ്യപ്പെട്ടു- "ആ പാട്ടുകൂടി ഒന്നളക്കൂ..." വാനമ്പാടിയുടെ സ്ഥാനത്ത് കവി; പുഴുവിന്റെ സ്ഥാനത്ത് കാവ്യമീമാംസാകാരൻ.
Malayalam Title: പടിഞ്ഞാറൻ കാവ്യമീമാംസ മലയാളികൾക്ക്
Pages: 384
Size: Demy 1/8
Binding: Paperback
Edition: 2015 January
Padinjaran Kaavyameemamsa Malayalikalkk
- Publisher: Malayala Padana Gaveshana Kendram
- Category: Malayalam Literary Study
- Availability: In Stock
-
Rs360.00
NEW ARRIVALS
Ente Swapnathile Kathakal
Rs120.00
Guruvum Jathiyum
Rs225.00 Rs250.00
Swargathil Oru Rathri
Rs126.00 Rs140.00
Khasinagarile Rakkazhchakal
Rs100.00
NEW OFFERS
Vaikom Satyagraha Rekhakal
Rs495.00 Rs550.00
Koode Parakkathavar
Rs153.00 Rs170.00
Vaadivaasal
Rs144.00 Rs160.00
Nana
Rs351.00 Rs390.00