Complete collection of Nityachaitanya Yati's essays on Kumaranasan. It has Nalili Enna Kavyasilpam, Chinthavishtayaya Seetha Oru Padanam and four more essays including the introduction to Asan's complete works.
BLURB: രണ്ടു മഹാപ്രതിഭകളുടെ അപൂർവസംഗമമാണ് ഈ പുസ്തകം. ആശാൻ കാവ്യരചന കൊണ്ട് വിസ്മയിപ്പിച്ച എഴുത്തുലോകത്തെ യതി സഹൃദയത്വം കൊണ്ട് സ്വാംശീകരിച്ചപ്പോൾ കവിതയേക്കുറിച്ചുള്ള ഏറ്റവും മികച്ച പഠനങ്ങൾ പിറവിയെടുത്തു. ഗുരു നിത്യ ആശാൻരചനകളേക്കുറിച്ച് എഴുതിയതെല്ലാം - ചിന്താവിഷ്ടയായ സീത ഒരു പഠനം, നളിനി ഒരു കാവ്യശില്പം, ആശാനേക്കുറിച്ചുള്ള മൂന്നു പ്രബന്ധങ്ങൾ, ആശാൻരചനകൾക്കെഴുതിയ അവതരിക - ഈ ഗ്രന്ഥത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.
Malayalam Title: ഗുരു നിത്യചൈതന്യയതി ആശാനേക്കുറിച്ച് എഴുതിയതെല്ലാം
Pages: 304
Size: Demy 1/8
Binding: Paperback
Edition: 2011 November
Guru Nitachaitanya Yati Aasanekkurich Ezhuthiyathellam
- Publisher: Malayala Padana Gaveshana Kendram
- Category: Malayalam Literary Study
- Availability: In Stock
-
Rs230.00
NEW ARRIVALS
Ente Swapnathile Kathakal
Rs120.00
Guruvum Jathiyum
Rs225.00 Rs250.00
Swargathil Oru Rathri
Rs126.00 Rs140.00
Khasinagarile Rakkazhchakal
Rs100.00
NEW OFFERS
Vaikom Satyagraha Rekhakal
Rs495.00 Rs550.00
Koode Parakkathavar
Rs153.00 Rs170.00
Vaadivaasal
Rs144.00 Rs160.00
Nana
Rs351.00 Rs390.00