‘Malayala Cinema: Charithram Vichitram’ is a tribute to Malayalam film industry by Chelangattu Gopalakrishnan. Notable effort by the author to cover all the nook and corner of the Malayalam film industry over the years. This book offers and in-depth review in to the art and history of film making, life of legends, technology and all the unknown and less told jinx behind the scene.This is a reference book for all film enthusiasts and an interesting read too.
മലയാളസിനിമയുടെ സ്ഥൂലചരിത്രം പലരും എഴുതിയിട്ടുണ്ട്. സൂക്ഷ്മതലങ്ങളില്‍
മലയാളസിനിമ എപ്രകാരം വര്‍ത്തിച്ചു എന്നു മനസിലാക്കാന്‍ ചേലങ്ങാട്ട്
ഗോപാലകൃഷ്ണന്റെ ഈ പുസ്തകം വായിക്കണം. അറിഞ്ഞതും അറിയാത്തതുമായ കാലവും
കലാകാരന്മാരും വെള്ളിത്തിരയില്‍ വീണ നിഴല്‍ചിത്രങ്ങള്‍ പോലെ കടന്നുപോകുന്നു.
Malayalam Title: മലയാള സിനിമ: ചരിത്രം വിചിത്രം
Pages: 416
Size: Demy 1/8
Binding: Paperback
Edition: 2013 December
Malayala Cinema: Charithram Vichitram
- Publisher: Chintha Publishers
- Category: Malayalam Film History
- Availability: In Stock
-
Rs460.00