• Madhura Naarakam

Malayalam version of the Arabic novel 'Narinjah' (Bitter Orange), penned by Booker winning Omani author Jokha Alharthi. Madhura Naarakam is translated directly from Arabic by Ibrahim Bdshah Wafy. It tells the story of Omani student Zuhur at a British university as she reflects on her relationship with her grandmother, who passed away just after Zuhur left the country. Bint Amir is not, we learn, related to Zuhur by blood – but by an emotional bond far stronger; as the historical narrative of the grandmother’s challenged circumstances unfurls, so too does the story of Zuhur’s lonely and unfulfilled present, one narrative segueing into another as social status, wealth, desire and female agency are explored in a literary tour de force.

BLURB: ഗൃഹാതുരത്വം നിറഞ്ഞ എത്രമാത്രം നെടുവീര്‍പ്പുകളാണ് മഹാനഗരങ്ങളുടെ ആകാശങ്ങളില്‍ ശ്വാസം മുട്ടിക്കിടക്കുന്നത്. നഗരത്തിന്‍റെ തിരക്കുകളില്‍ സര്‍വം മറന്നുപോയവരും, ദൂരെയൊരു ഗ്രാമത്തിലെ തിരക്കൊഴിഞ്ഞ ഊടുവഴികളെക്കുറിച്ചും അവിടെ കണ്ടുമുട്ടാറുള്ള മുഖങ്ങളെക്കുറിച്ചുമുള്ള ഓര്‍മകള്‍ താലോലിക്കുന്നുണ്ടാകും. ഒമാനിലെ സ്വന്തം ഗ്രാമത്തിലെ വീട്ടുവളപ്പില്‍ വളര്‍ന്നു വന്നിരുന്ന മധുരനാരകത്തിന്‍റെ നിറമുള്ള നിഴല്‍ സുഹൂറില്‍ ഗൃഹാതുരത്വമുണര്‍ത്തുന്നു. ആ നിഴലില്‍ ഏറ്റവും തിളക്കമുള്ള നിറം ബിന്‍ത് ആമിറിന്‍റേതാണ്. ഇംറാന്‍റെ നാട്ടുനോവിന് പാകിസ്താനിലെ കുഗ്രാമത്തില്‍ പച്ചപ്പില്‍ കുളിച്ചു കിടക്കുന്ന വയലുകളില്‍ പതിക്കുന്ന പ്രഭാതകിരണങ്ങളുടെ നിറമാണ്. മണ്ണും മരങ്ങളും മനുഷ്യരും തമ്മില്‍ ഇഴപിരിയാതെ കെട്ടിപ്പുണര്‍ന്നു കിടക്കുന്നതിനെ ഒരു പ്രവാസിപ്പെണ്‍കുട്ടിയുടെ ഓര്‍മകളിലൂടെ വരച്ചിടുകയാണ് മാന്‍ ബുക്കര്‍ ഇന്‍റര്‍നാഷണല്‍ ജേതാവു കൂടിയായ എഴുത്തുകാരി.

Malayalam Title: മധുരനാരകം
Pages: 178
Size: Demy 1/8
Binding: Paperback
Edition: 2020 July

Write a review

Note: HTML is not translated!
    Bad           Good
Captcha

Madhura Naarakam

Free Shipping In India For Orders Above Rs.599.00
  • Rs230.00


NEW ARRIVALS

Curator

Curator

Rs229.00 Rs270.00

Kanivode Kolluka

Kanivode Kolluka

Rs199.00 Rs240.00

NEW OFFERS

Paraloka Niyamangal
Snehadaram

Snehadaram

Rs189.00 Rs210.00

Malayalathinte Prabhashanangal
Vaakkukalude Vismayam