A book on Madhu, one of the victims of racism in Kerala. Compiled by R. Sunil, this books has essays by Sugathakumari, Kalpatta Narayanan, M Geethanandan, C K Janu, Rekha Raj, K K Kochu, Civic Chandran etc.
BLURB: ആദിവാസികൾക്കെതിരായ അധികാരപ്രയോഗത്തിന്റെ ഒടുവിലത്തെ ഇരയാണ് കടുക്‌മണ്ണിലെ മധു. എണ്ണമറ്റ കൊലപാതകങ്ങൾ അട്ടപ്പാടിയിൽ നടന്നിട്ടുണ്ടെന്ന് ആദിവാസികൾക്ക് അറിയാം. എന്നാൽ, കുടിയേറ്റക്കാരുടെ അധികാരപ്രയോഗത്തിനു മുന്നിൽ നിസ്സഹായനായി നിന്ന് കഴുത്തു നീട്ടുന്ന അട്ടപ്പാടിയിലെ മധുവിന്റെ ചിത്രം ചരിത്രത്തിൽ നിന്ന് പെട്ടെന്നു മായില്ല. ഇതൊരു പതിവു നാടകമായി ഒതുങ്ങേണ്ട സംഭവമായിരുന്നു. എന്നാൽ, ഈ കൊലപാതകത്തോട് കേരളവും ആദിവാസികളും പ്രതികരിച്ചു. അത് അടയാളപ്പെടുത്തുകയാണ് ഈ പുസ്തകം.
Malayalam Title: മധു വംശവെറിയുടെ ഇര
Pages: 128
Size: Demy 1/8
Binding: Paperback
Edition: 2020 February
Madhu Vamsaveriyude Ira
- Publisher: Pranatha Books
- Category: Malayalam Anthology
- Availability: In Stock
-
Rs180.00
NEW ARRIVALS
Ullurukum Kaalam
Rs144.00 Rs160.00
Thiruvachakam
Rs153.00 Rs170.00
Vamsadhara
Rs576.00 Rs640.00
Kelkkaatha Chirakadikal
Rs158.00 Rs175.00
NEW OFFERS
Shahid Bhagat Singh:Theranjedutha Krithikal
Rs312.00 Rs390.00
Karal Pilarum Kaalam
Rs423.00 Rs470.00
Ellam Mayikkunna Kadal
Rs441.00 Rs490.00
Jail Break (Malayalam)
Rs261.00 Rs290.00