• Maayaabhandhar

Novel by V Jayadev.

BLURB: 'നീയാർക്കും ഇനി മെയിൽ അയയ്ക്കുന്നില്ലെന്ന് പറഞ്ഞിട്ട്?' നിർമലാ മിസ് ചോദിച്ചു.

'അതിൽ മാറ്റമൊന്നും വന്നിട്ടില്ല. മിസ്.”

'എന്നിട്ട് എന്തോ കുത്തിക്കുറിക്കുന്നുണ്ടല്ലോ . മെയിൽ? കവിത?'

'മെയിൽ തന്നെ. അതു ഞാൻ എനിക്കുതന്നെ അയയ്ക്കുന്ന മെയിലാണു മിസ്.”

'ഒരാൾ അയാൾക്കുതന്നെ മെയിൽ അയയ്ക്കേണ്ട ആവശ്യമെങ്ങനെ വരാനാണ്?'

നിർമലാമിസിന്റെ ശബ്ദത്തിൽ ഒളിച്ചുവയ്ക്കാൻ കഴിയാതെപോയ ഒരു വിഷാദത്തിന്റെ ധ്വനി ഉണ്ടായതെന്ത് എന്ന് എനിക്കിതുവരെ മനസ്സിലായിട്ടില്ല. . 'എനിക്കുതന്നെ എന്ന് പറഞ്ഞാലും അത് ശരിക്കും എനിക്കുള്ള മെയിലല്ല. ഒളിവിൽ കഴിയുന്ന ഒരുവൾക്കാണ്..” 'അതാര്?' 'അതു ഞാൻ തന്നെ. ഞാനിപ്പോൾ പല കാലങ്ങളിൽ ജീവിക്കാൻ പഠിച്ചുകൊണ്ടിരിക്കുന്നു. .

'പല തലങ്ങളെ സ്പർശിക്കുന്ന ആഖ്യാനം. സമയകാലങ്ങളെ വെല്ലുവിളിക്കുന്ന നോവൽ


Malayalam Title: മായാബന്ധർ
Pages: -
Size: Demy 1/8
Binding: Paperback
Edition: 2021

Write a review

Note: HTML is not translated!
    Bad           Good
Captcha

Maayaabhandhar

By: V Jayadev
Free Shipping In India For Orders Above Rs.599.00
  • Rs190.00


NEW ARRIVALS

The Guava Tree
U S Diary (Malayalam)

NEW OFFERS

The Guava Tree
Bhavasilpam

Bhavasilpam

Rs116.00 Rs145.00

Pachamashikkaalam

Pachamashikkaalam

Out Of Stock

Rs128.00 Rs160.00

Veedu Nashtappettaval