• Maakkam Enna Pentheyyam

Novel by Ambikasuthan Mangad.

BLURB: സാമൂഹ്യജീവിതത്തിന്റെയും കുടുംബജീവിതത്തിന്റെയും ദുരന്തഭൂമികയിൽനിന്ന് തെയ്യമായി ഉയിർക്കുന്ന മനുഷ്യരുടെ കഥകളാൽ നിറഞ്ഞ സാംസ്‌കാരിക ജീവിതമാണ് ഉത്തരകേരളത്തിനുള്ളത്. അവിടെനിന്നും ഉയിർക്കൊണ്ട ഒരു പെൺതെയ്യം--കടാങ്കോട് മാക്കം. പുരുഷാധികാരത്തിന്റെയും കുടുംബാധികാരത്തിന്റെയും കാർക്കശ്യത്താൽ ദാരുണമായി കൊലചെയ്യപ്പെടുന്ന മാക്കത്തിന്റെ ജീവിതകഥ പറയുകയാണ് ഈ നോവൽ. ഉത്തരകേരളത്തിന്റെ ഭാഷാസവിശേഷതകളും ആചാരാനുഷ്ഠാനങ്ങളും ജീവിതപരിസരങ്ങളും സൂക്ഷ്മമായി വിന്യസിക്കപ്പെടുന്ന നോവൽ.

Malayalam Title: മാക്കം എന്ന പെൺതെയ്യം
Pages: 103
Size: Demy 1/8
Binding: Paperback
Edition: 2020 October

Write a review

Note: HTML is not translated!
    Bad           Good
Captcha

Maakkam Enna Pentheyyam

  • Publisher: D C Books
  • Category: Malayalam Novel
  • Availability: Out Of Stock
Free Shipping In India For Orders Above Rs.599.00
  • Rs120.00


NEW ARRIVALS

NEW OFFERS

Swapna Sanchari
Neuro Area

Neuro Area

Rs269.00 Rs299.00

MTyude Yathrakal