Travelogue by Baiju N Nair. 'Londonilekku Oru Road Yathra' is an unusual journey on road from India to London covering over 24,000 kilometers. This edition also has 16 pages of multicolour photographs. Foreword by Zacharia.
BLURB: ഒരേസമയം വിശാലവും സമഗ്രവുമായ ഒരു കാഴ്ചപ്പാടിൽനിന്ന് രചിക്കപ്പെട്ട ഈ യാത്രാവിവരണം ലളിതവും സുതാര്യവുമായ രചനാ ശൈലികൊണ്ടും ഹൃദയപൂർവ്വമായ നിരീക്ഷണങ്ങൾകൊണ്ടും പിടിച്ചിരുത്തുന്ന ആഖ്യാനവേഗതകൊണ്ടും നാം കണ്ടെത്തുന്ന പുതുലോകങ്ങളുടെ അസാധാരണത്വംകൊണ്ടും മലയാള യാത്രാവിവരണസാഹിത്യത്തിലെ നവീനാനുഭവമാണ്. - സക്കറിയ
ജീവിതയാത്രയുടെ മിനിയേച്ചറുകളാണ് ഓരോ യാത്രയും. ആത്യന്തികലക്ഷ്യമായ പരമാത്മാവിൽ വിലയം ചെയ്യുന്നതിന് ആത്മാവിനെ സജ്ജമാക്കുകയാണ് ഓരോ യാത്രയുടെയും ലക്ഷ്യമെന്ന് എന്നെ പഠിപ്പിച്ചത് ഈ യാത്രയാണ്- കൊച്ചിയിൽനിന്ന് ലണ്ടനിലേക്ക് നടത്തിയ യാത്ര. - ലാൽ ജോസ്
ഇന്ത്യയിൽനിന്ന് ഇരുപതിലേറെ രാജ്യങ്ങൾ കടന്ന് 24,000 കിലോമീറ്റർ താണ്ടി ലണ്ടനിലേക്ക് റോഡുമാർഗം നടത്തിയ അസാധാരണമായ യാത്രയുടെ അപൂർവ്വസുന്ദരമായ അനുഭവവിവരണം.
Malayalam Title: ലണ്ടനിലേക്ക് ഒരു റോഡ് യാത്ര
Pages: 368
Size: Demy 1/8
Binding: Paperback
Edition: 2019 May
Londonilekku Oru Road Yathra
- Publisher: Mathrubhumi
- Category: Malayalam Travelogue
- Availability: Out Of Stock
-
Rs400.00
NEW ARRIVALS
NEW OFFERS
Ente Sathyanweshana Pareekshakal
Rs359.00 Rs400.00
Kazhinja Kaalam
Rs378.00 Rs420.00
Kalushithamaya Kaalam
Rs297.00 Rs330.00
Mathavum Manushyanum
Rs144.00 Rs160.00