• Loka Mathangal: Celtic Matham

Collection of essays on Celtic religion by Joseph Edamaruk. This is a book from the series Loka Mathangal. It has 5 essays titled Celtic Matham, Gaalukalude Daivangal, Aakramanangalude Grandham, Elysian Land Enna Svargaraajyam and Druidukal.

BLURB: ധീരരും സ്വാതന്ത്ര്യകാംക്ഷികളും നർമ്മബോധമുള്ളവരുമായിരുന്നു പ്രാചീന കെൽറ്റുകൾ. ഏതാണ്ട് രണ്ടായിരത്തിയഞ്ഞൂറു വർഷം മുൻപാണ് ചരിത്രത്തിൽ ശ്രദ്ധേയമായ ഒരു ജനവർഗവും മതസമ്പ്രദായവുമായി അവർ വളർന്നു വരുന്നത്. ബി സി മൂന്നാം ശതകത്തിന്റെ ആരംഭകാലത്ത് കിഴക്ക് ടർക്കി മുതൽ പടിഞ്ഞാറ് അയര്ലണ്ടുവരെയുള്ള പ്രദേശത്തെ ഏറ്റവും വലിയ ശക്തി കെൽറ്റുകളായിരുന്നു. കെൽറ്റുകളുടെ ഇടയിൽ പൊതുവെ അംഗീകരിക്കപ്പെട്ടിരുന്ന ഒരു ദൈവം മെർകുറി ആയിരുന്നു. എല്ലാ കലകളുടെയും ഉപജ്ഞാതാവും വഴികളിൽ മാർഗദർശനം നലകുന്നവനും ആണ് മെർക്കുറി എന്ന് കെൽറ്റുകൽ സങ്കല്പ്പിച്ചു. ഗാളികളുടെ നാട്ടുവിസ്വാസങ്ങളിൽ ഇപ്പോഴും കെൽറ്റിക് സങ്കല്പങ്ങൾ ഇടകലർന്നിരിക്കുന്നു.

Malayalam Title: ലോകമതങ്ങൾ- കെൽടിക് മതം
Pages: 50
Size: Demy 1/8
Binding: Paperback
Edition: 2011

Write a review

Note: HTML is not translated!
    Bad           Good
Captcha

Loka Mathangal: Celtic Matham

By: Edamaruku
Free Shipping In India For Orders Above Rs.599.00
  • Rs35.00


NEW ARRIVALS

Curator

Curator

Rs229.00 Rs270.00

Kanivode Kolluka

Kanivode Kolluka

Rs199.00 Rs240.00

NEW OFFERS

Keralathile Pakshikal
Kaalam

Kaalam

Rs338.00 Rs375.00

Pathonpatham Noottandile Keralam