A book on the life and philosophy of Swami Vivekanandan written by Dr C Sethumadhavan. Swami Vivekanandan: Jeevitham Darsanam Kathukal also has the Malayalam translations of 51 letters of the great sage.
BLURB: ഭാരതപര്യടനത്തിലൂടെ നാടിൻറെ ആത്മാവ് തൊട്ടറിയുകയും സ്വന്തം നാടിൻറെ സാംസ്‌കാരികമഹത്വം ലോകത്തിന് മുൻപിൽ ഉയർത്തികാണിക്കുകയും ചെയ്ത സന്യാസിയായിരുന്നു സ്വാമി വിവേകാനന്ദൻ. 'ഉണരുക! നിർഭയരാകുക! പ്രവർത്തിക്കുക! മുന്നോട്ട്കൊണ്ടുപോവുക!' എന്ന് യുവതലമുറയെ ഓർമ്മിപ്പിച്ചുകൊണ്ടിരുന്ന സ്വാമി വിവേകാനന്ദന്റെ ജീവിതവും ദർശനവും തുറന്നു കാണിക്കുന്നു ഈ ഗ്രന്ഥം.
“ക്ഷമാശീലവും പ്രാപഞ്ചിക സ്വീകാര്യതയും ലോകത്തെ പഠിപ്പിച്ച മതമാണെന്റേത് എന്നതില്‍ എനിക്കഭിമാനമുണ്ട്. പ്രപഞ്ച സഹിഷ്ണുതയില്‍ മാത്രമല്ല നാം വിശ്വസിക്കുന്നത്. എല്ലാ മതങ്ങളെയും സത്യമായി സ്വീകരിക്കുന്നു. എല്ലാ മതങ്ങളിലും പെട്ട, എല്ലാ രാജ്യങ്ങളിലുമുള്ള പീഡിതര്‍ക്കും അഭയാര്‍ഥികള്‍ക്കും അത്താണിയായ രാജ്യമാണെന്റേത് എന്നതില്‍ ഞാനഭിമാനിക്കുന്നു” -സ്വാമി വിവേകാന്ദൻ
Malayalam Title: സ്വാമി വിവേകാനന്ദൻ: ജീവിതം ദർശനം കത്തുകൾ
Pages: 329
Size: Demy 1/8
Binding: Paperback
Edition: 2020 February
Swami Vivekanandan: Jeevitham Darsanam Kathukal
- Publisher: Olive Publications
- Category: Malayalam Philosphy / Lifesketch
- Availability: Out Of Stock
-
Rs400.00
NEW ARRIVALS
Srank
Rs299.00 Rs340.00
Miluppa Enna Kuthira
Rs179.00 Rs200.00
Njan Kanda Cinemakal
Rs279.00 Rs310.00
Kuru
Rs216.00 Rs240.00
NEW OFFERS
Kaakkathampuraatti
Rs108.00 Rs120.00
Gopalan Nairude Thaadi
Rs135.00 Rs150.00
Kure Manushyarude Katha
Rs130.00 Rs145.00
Mohammed Rafi: Vellithirayile Suvarnanadam
Rs439.00 Rs550.00