Collection of letters written by Guru Nitya Chaitanya Yati. Jeevithathile Vasantharamam tells us about man, woman, god, love, life, laughter etc.
BLURB: "ഈ കത്തുകൾ കൈപ്പറ്റിയവരിൽ ചിലരെല്ലാം മൺമറഞ്ഞുപോയി. ചിലർ കൺമറഞ്ഞുപോയി. ചിലരുടെയെല്ലാം ഓർമയിൽ നിന്ന് ഞാൻ മറഞ്ഞുപോയി. അതൊന്നും കാര്യമാക്കേണ്ടതില്ല. ചില വാക്കുകൾ വായിക്കുമ്പോൾ കണ്ണു നനയുന്നില്ലേ? അവിടെയാണ് എന്റെ ഈശ്വരൻ മൗനമായി ഇരിക്കുന്നത്. ചില വാക്കുകൾ വായിക്കുമ്പോൾ പൊട്ടിച്ചിരിക്കുന്നില്ലേ? അവിടെയാണ് എന്റെ ഈശ്വരൻ നൃത്തം വയ്ക്കുന്നത്. ചില വരികൾ വായിക്കുമ്പോൾ ഒരു നിമിഷത്തേക്കെങ്കിലും എല്ലാം മറന്നുപോകുന്നില്ലേ? അവിടെയാണ് ഈശ്വരനും ഞാനും അനന്യരായി മുഖാമുഖം നിൽക്കുന്നത്." - ഗുരു നിത്യ ചൈതന്യയതി
Malayalam Title: ജീവിതത്തിലെ വസന്താരാമം
Pages: 228
Size: Demy 1/8
Binding: Paperback
Edition: 2013 March
Jeevithathile Vasantharamam
- Publisher: D C Books
- Category: Malayalam Letters
- Availability: Out Of Stock
-
Rs140.00
NEW ARRIVALS
Bangladesh Kurippukal (Autographed)
Rs135.00 Rs150.00
Ambedkar Padanangal
Rs135.00 Rs150.00
Ente Vazhiyambalangal
Rs90.00 Rs100.00
Desheeya Vidyabyasa Nayathile Olyidangal
Rs207.00 Rs230.00
NEW OFFERS
MTyude Yathrakal
Rs288.00 Rs320.00
Neuro Area
Rs269.00 Rs299.00
Ottakolusu
Rs270.00 Rs300.00
Ganikayum Gandhiyum Italian Brahmananum
Rs359.00 Rs399.00