• Ashithayude Kathukal

Collection letters written by writer Ashitha. 'Ashithayude Kathukal' is quiet rather a letter to each reader, than her jottings to various personalities.

BLURB: എന്തോ, അഷിതയെക്കുറിച്ചെഴുതുമ്പോൾ എനിക്ക് ലോകം ഒരു തണുതണുത്ത മഴനനവിലലിയുന്നതുപോലെ തോന്നും, സ്നേഹം തന്നെ സ്നേഹത്താലെഴുതുമ്പോഴാണ് മഴ
ഉണ്ടാകുന്നത്. മഴ ഒരിലയെ ചുംബിക്കുന്നതുപോലെ.
- പ്രിയ എ.എസ്.

കഥാകാരിയായ അഷിത സ്വന്തം നേർക്ക് പിടിച്ച കണ്ണാടിയാണ് ഈ കത്തുകൾ, ഹൃദയത്തെ തൊട്ടുവിളിക്കുന്ന ഇവയിൽ മഴയും വെയിലും ചൂടുമുണ്ട്; ആരുടെയോ അദൃശ്യ സാന്നിധ്യമുണ്ട്.
നടന്നുപോയ കാലടിപ്പാടുകളുണ്ട്. ഇവയിൽ  ഇലകൊഴിയുകയും തളിർക്കുകയും ചെയ്യുന്നു. കടലും ആകാശവും നക്ഷത്രങ്ങളുമുണ്ട്. ചൂടിനകത്ത് ഒളിച്ചിരിക്കുന്ന മഴയും കാറ്റുമുണ്ട്. അഷിതയുടെ
പരിഭ്രമങ്ങളും ഒറ്റപ്പെടലും നോവും കണ്ണീരും വിടർന്ന ചിരിയുമെല്ലാം ഈ കണ്ണാടിയിൽ പ്രതിബിംബിക്കുന്നതു കാണാം.


ഹൃദയത്തിന്റെ വാക്കുകളാൽ സ്നേഹത്തിന്റെ ഭാഷയാൽ ലോകത്തെ ചുംബിക്കുന്ന നീലാക്ഷരശലഭങ്ങൾ.


Malayalam Title: അഷിതയുടെ കത്തുകൾ
Pages: 167
Size: Demy 1/8
Binding: Paperback
Edition: 2017 December

Write a review

Note: HTML is not translated!
    Bad           Good
Captcha

Ashithayude Kathukal

By: Ashitha
  • Publisher: Mathrubhumi
  • Category: Malayalam Letters
  • Availability: Out Of Stock
Free Shipping In India For Orders Above Rs.599.00
  • Rs175.00


NEW ARRIVALS

Pamp Velaythan

Pamp Velaythan

Rs117.00 Rs130.00

Andamanum Africayum

Andamanum Africayum

Rs216.00 Rs240.00

Kuttanweshanathinte Kanappurangal

Kuttanweshanathinte Kanappurangal

Out Of Stock

Rs252.00 Rs280.00

Maakkam Enna Pentheyyam

NEW OFFERS

Aithihyamala (in 8 volumes)
Anupadam

Anupadam

Rs380.00 Rs420.00

Abhayarthikal

Abhayarthikal

Rs369.00 Rs410.00

Ente Lokam

Ente Lokam

Rs95.00 Rs105.00