• Leelathilakam

Leelathilakam, manipravala lakshanam, is a classic work on grammar and rhetoric written by an unknown author. This edition, one to eight silpam, comes with a commentary by Prof Ilamkulam Kunjan Pillai.


BLURB:കേരളത്തിന്റെ ഭാഷ, സാഹിത്യം, സംസ്‌കാരം എന്നിവ പഠനവിഷയമാക്കുന്നവർക്ക് അനുപേക്ഷണീയമായ ഗ്രന്ഥമാണ് ലീലാതിലകം. പ്രഥമ മലയാളവ്യാകരണ ഗ്രന്ഥം എന്ന നിലയിലാണ് പലരും ഇതിനെ പരിഗണിക്കുന്നത്. കൃത്യമായി പറഞ്ഞാൽ ഇത് മണിപ്രവാളലക്ഷണഗ്രന്ഥമാണ്. മണിപ്രവാളലക്ഷണവിവരണത്തിനിടയിൽ ആനുഷംഗികമായി കേരളഭാഷയുടെ മറ്റു രൂപങ്ങളെക്കുറിച്ചും  പരാമർശിക്കുന്നു. - ഡോ സ്‌കറിയ സക്കറിയയുടെ പഠനത്തിൽ നിന്ന്.



Malayalam Title:ലീലാതിലകം
Pages: 276
Size: Demy 1/8
Binding: Paperback
Edition: 2016 January

Write a review

Note: HTML is not translated!
    Bad           Good
Captcha

Leelathilakam

Free Shipping In India For Orders Above Rs.599.00
  • Rs230.00


NEW ARRIVALS

Ram C/o Anandi

Ram C/o Anandi

Rs349.00 Rs399.00

Orikkal

Orikkal

Rs135.00 Rs150.00

Kanivode Kolluka

Kanivode Kolluka

Rs199.00 Rs240.00

NEW OFFERS

Nammude Kidakka Aake Pacha
Thiranjedutha Kadhakal : Devi
Otta Vaikkol Viplavam
Koott