A book for parents by Dr Shahul Ameen. 'Kuttikalude Manasasthram' explains everything from the disadvantages of social media, drug addiction in teens, sex education, character disorders, other psychological problems etc.
BLURB: വാട്ട്സാപ്പും ഫേസ്ബുക്കും തൊട്ട് കഞ്ചാവും മറ്റനേകം നവയുഗലഹരികളും പുതുതലമുറയെ വശീകരിച്ചുകൊണ്ടിരിക്കുന്നൊരു കാലത്ത്, പല മാതാപിതാക്കളും മക്കളെ വളർത്തലുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങളിൽ എന്തുചെയ്യണമെന്നറിയാതെ ഉഴറി നിൽക്കുന്നുണ്ട്. ഗർഭാവസ്ഥതൊട്ട് കൗമാരം വരെ മാതാപിതാക്കൾ അവശ്യം അറിഞ്ഞിരിക്കേണ്ട ശാസ്ത്രീയവിവരങ്ങൾ ഈ പുസ്തകം ലളിതമായ ഭാഷയിൽ വിശദീകരിക്കുന്നു. പഠനം, ലൈംഗികവിദ്യാഭ്യാസം, പെരുമാറ്റവൈകല്യങ്ങൾ, മാനസികപ്രശ്നങ്ങൾ തുടങ്ങിയ സുപ്രധാന വിഷയങ്ങൾ വിശദമായി, പ്രായോഗിക വിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് വ്യക്തമാക്കുന്ന പുസ്തകം.
Malayalam Title: കുട്ടികളുടെ മനഃശാസ്ത്രം
Pages:230
Size: Demy 1/8
Binding: Paperback
Edition: 2022 April
Kuttikalude Manasasthram
- Publisher: Beyond Books
- Category: Malayalam Psychology / Parenting
- Availability: In Stock
-
Rs350.00
Rs315.00
NEW ARRIVALS
Matham Swathvam Desheeyatha
Rs216.00 Rs240.00
Russian Nadodikkathakal
Rs234.00 Rs260.00
Artham: Bharatheeya Siddhanthangal
Rs270.00 Rs300.00
Aadhunika Malayala Kavithayile Bimbakalpana
Rs360.00 Rs400.00
NEW OFFERS
Aadhunika Malayala Kavithayile Bimbakalpana
Rs360.00 Rs400.00
Vidwan C S Nairude Thiranjedutha Prabandhangal
Rs523.00 Rs550.00
Hindutvam: Mathathmaka Deseeyathayude Prathyayasasthram
Rs180.00 Rs200.00
Thiranjedutha Balasahithya Kathakal
Rs243.00 Rs270.00