• Kuttikalkku Satyajit Rayyude Jeevacharithram

Biography of Satyajit Ray, renowned Indian Bengali filmmaker, penned by Anilkumar Thiruvoth.

BLURB: ലോകചലച്ചിത്രകാരന്മാരുടെ നിരയിൽ ഇന്ത്യയിൽ നിന്ന് ആദ്യം ഇടം നേടിയ ചലച്ചിത്രകാരനാണ് സത്യജിത്ത് റേ. അതേ സമയം റേ ഒരു തികഞ്ഞ എഴുത്തുകാരനുമാണ്. ഒരു മുഴുവൻ സമയ ചലച്ചിത്രസംവിധായകനായി ജീവിക്കുമ്പോൾ തന്നെ ഒരു എഴുത്തുകാരന്റെ ജീവിതവും റേ നയിച്ചു. കൂടാതെ അദ്ദേഹം ഒരു മികച്ച സംഗീതജ്ഞനും ഗ്രാഫിക് ഡിസൈനറുമായിരുന്നു. ഈ ബഹുമുഖ പ്രതിഭയുടെ ജീവചരിത്രം കുട്ടികൾക്ക് മനസിലാകും വിധം വിവരിച്ചിരിക്കുന്നു.

Malayalam Title: കുട്ടികൾക്ക് സത്യജിത്റേയുടെ ജീവചരിത്രം
Pages: 82
Size: Demy 1/8
Binding: Paperback
Edition: January 2017

Write a review

Note: HTML is not translated!
    Bad           Good
Captcha

Kuttikalkku Satyajit Rayyude Jeevacharithram

Free Shipping In India For Orders Above Rs.599.00
  • Rs75.00


NEW ARRIVALS

Vishamavruthangalil Visudhar
V P Nandakumar : Manappurathe Mandrikan
67 Prasasthrude Ulliliruppu

NEW OFFERS

Kochikkar

Kochikkar

Rs270.00 Rs300.00

Prakasathinte Paryayangal