Novel by film maker-writer Sreekumaran Thampi. He explores the rhythm of social relationships and individual life in a story set in the backdrop of Kuttanad.

BLURB: മനുഷ്യൻ എന്തൊരു വിഡ്ഢിയാണ്. കൈയിൽ വരുന്നതെല്ലാം സ്വന്തമാണെന്നവൻ കരുതുന്നു. അവയെ മാറോടണച്ച് അവകാശവാദം നടത്തുന്നു. അന്യരെ നിന്ദിക്കുന്നു. താൽക്കാലികാസ്തിത്വം മാത്രമുള്ള ആ കേവലസമ്പാദ്യങ്ങളെ ആധാരമാക്കി നൂറുനൂറു സങ്കല്പങ്ങൾ നെയ്തുണ്ടാക്കുന്നു. എന്നാൽ, കൈവിട്ടു പോകാത്തതായി ലോകത്തൊന്നുമില്ല. സ്നേഹത്തിൻ്റെയും കാരുണ്യത്തിൻ്റെയും വഴിവെളിച്ചത്തിൽ മുന്നോട്ടു സഞ്ചരിക്കുന്നവരുടെയും അന്യരുടെ ജീവിതം ഇരുട്ടിലേക്ക് വലിച്ചിഴച്ച് വിനോദിക്കുന്നവരുടെയും ജീവിതമാണ് കുട്ടനാടിൻ്റെ പശ്ചാത്തലത്തിൽ ശ്രീകുമാരൻ തമ്പി ഈ കൃതിയിൽ ചിത്രീകരിക്കുന്നത്.

Malayalam Title: കുട്ടനാട്‌
Pages: 208
Size: Demy 1/8
Binding: Paperback
Edition: 2022 November

Write a review

Note: HTML is not translated!
    Bad           Good
Captcha

Kuttanad

Free Shipping In India For Orders Above Rs.599.00
  •  
  • Rs260.00
    Rs234.00


NEW ARRIVALS

Curator

Curator

Rs229.00 Rs270.00

Kanivode Kolluka

Kanivode Kolluka

Rs199.00 Rs240.00

NEW OFFERS

Create My E-Book

Create My E-Book

Rs4,995.00 Rs9,990.00

Dharmapadakathakal
Vicharana

Vicharana

Rs270.00 Rs300.00

Tolstoy Kathakal (Chintha Edition)