Historical exploration of the process in which Jesus of unconditional love was made into a priestly king Christ preaching conditional love; its global impact; and a forecast for the 21st century politics and religion. With 60 pages of infographics on human cultural evolution. Foreworded by Prof. Dr. B. Vivekanandan (Former Chairman, Center for West European and American Studies, JNU).
Thoroughly revised and enlarged new edition
BLURB:
ഭാവിവിചാരപരമായ സാംസ്കാരികചരിത്ര നിരൂപണം. "യേശുവിനെയും ബൈബിളിനെയും ക്രിസ്തുമതത്തെയുംപറ്റി മലയാളത്തിൽ ഒരുപക്ഷേ ഇതേവരെ വെളിച്ചം കണ്ടിട്ടില്ലാത്ത വസ്തുതകളും നിഗമനങ്ങളും തിരിച്ചറിവുകളും മുന്നോട്ടുവച്ചുകൊണ്ട് ഒരു പുതിയ അന്വേഷണപാത തുറക്കുന്ന പുസ്തകം.സ്വതന്ത്രവും സർഗാത്മകവുമായ അന്വേഷണം. ക്രിസ്തുമതചരിത്രത്തിന്റെ ഒരേസമയം വ്യക്തിനിഷ്ഠവും വസ്തുനിഷ്ഠവുമായ ഒരു പുനർവായനയും വ്യാഖ്യാനവും" - സക്കറിയ.
"സത്യത്താൽ സ്വതന്ത്രമാവുക എന്നായിരുന്നൂ കാലത്തിനു കുറുകെ മുഴങ്ങുന്ന അവന്റെ ക്ഷണം. അതിലേക്കുള്ള യുക്തിഭദ്രമായ നടപ്പാതയാണ് ഈ പുസ്തകം. വല്ലാതെ പൊടിപുരണ്ട ഒരു ജാലകപ്പാളിയുടെ വിമലീകരണമാണ് ഇതിന്റെ ധർമം. ഇതു മടക്കയാത്രയ്ക്കുള്ള ഒരുപക്ഷേ അവസാനത്തെ മുന്നറിയിപ്പാകാം." - ബോബി ജോസ് കട്ടികാട്.
Malayalam Title: കുരിശും യുദ്ധവും സമാധാനവും
Pages: 328
Size: Demy 1/8
Binding: Paperback
Edition: 2021
Kurishum Yudhavum Samadhanavum
- Publisher: Muziris Times
- Category: Malayalam History
- Availability: In Stock
-
Rs420.00
NEW ARRIVALS
Akhyanathinte Piriyan Govanikal
Rs180.00 Rs200.00
Chessum Chathurangavum
Rs225.00 Rs250.00
Yudhathinteyum Paalayanathinteyum Adhothalakkurippukal
Rs248.00 Rs275.00
Alicinte Athbudha Kazhchakal
Rs126.00 Rs140.00
NEW OFFERS
Kunjomanaykku Peridaam
Rs119.00 Rs140.00
Sahithyathinte Navadwaitham
Rs136.00 Rs160.00
Adhyatma Ramayanam (Big Font Size)
Rs360.00 Rs399.00
Oru Avadhoothante Athmakatha (in 2 volumes )
Rs788.00 Rs875.00