• Kunjikkurukkanum Koottukarum

Children's literature by Sajeevan Mokeri. 'Kunjikkurukkanum Koottukarum' has illustrations by Manoj Mathasseril.

BLURB: ജാതിയുടെ, മതത്തിന്റെ, ദാരിദ്ര്യത്തിൻന്റെ, പിന്നോക്കാവസ്ഥയുടെ, കുലമഹിമയുടെ ഒക്കെ പേരിൽ അരികുനിർത്തപ്പെട്ട വിദ്യാർഥികളുടെ പ്രതിനിധിയായി ഒരു കുറുക്കൻ; കുഞ്ഞിക്കുറുക്കൻ. കാടനായ കുഞ്ഞിക്കുറുക്കൻ അറിവുനേടാനുള്ള അദമ്യമായ ആഗ്രഹത്തോടെയാണ് തേന്മല ഗവ. യു.പി. സ്‌കൂളിലെത്തുന്നത്. ഒരു കുറുക്കൻകുട്ടിയെ, മനുഷ്യകുട്ടികൾക്കൊപ്പം പഠിപ്പിക്കുവാൻ ആദ്യമൊന്നു മടിച്ചെങ്കിലും, അവന്റെയുള്ളിലെ അഗ്നി തിരിച്ചറിഞ്ഞ സ്‌നേഹനിധികളായ അധ്യാപകരും, കാടിന്റെ നന്മയുള്ള ഒരു കൂട്ടുകാരനെ കിട്ടിയ സന്തോഷത്തിൽ കുട്ടികളും അവനെ ഊഷ്മളമായി വരവേൽക്കുന്നു. പഠനത്തിലും പ്രവർത്തനങ്ങളിലും ഒന്നാമനായി മുന്നേറിയ അവൻ, കലോത്സവങ്ങളിലും കായികമേളകളിലും സ്‌കൂളിന്റെ അഭിമാനതാരമായി ജ്വലിച്ചുയർന്നു…

Malayalam Title: കുഞ്ഞിക്കുറുക്കനും കൂട്ടുകാരും
Pages: 180
Size: Demy 1/8
Binding: Paperback
Edition: 2020

Write a review

Note: HTML is not translated!
    Bad           Good
Captcha

Kunjikkurukkanum Koottukarum

Free Shipping In India For Orders Above Rs.599.00
  • Rs200.00


NEW ARRIVALS

Ullurukum Kaalam

Ullurukum Kaalam

Rs144.00 Rs160.00

Thiruvachakam
Vamsadhara

Vamsadhara

Rs576.00 Rs640.00

Kelkkaatha Chirakadikal

NEW OFFERS

Karal Pilarum Kaalam
Ellam Mayikkunna Kadal
Jail Break (Malayalam)