Collection of essays by K N Ganesh.
BLURB: തുള്ളൽക്കലയെയും ഹാസ്യത്തെയും സാമൂഹ്യവിമർശനത്തിനുള്ള ശക്തമായ ആയുധമാക്കിമാറ്റിയ പ്രതിഭാശാലിയായിരുന്നു പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ച കുഞ്ചൻനമ്പ്യാർ. നമ്പ്യാരുടെ ഹാസ്യത്തിന്റെയും സാമൂഹ്യവിമർശനത്തിന്റെയും പ്രസക്തി എന്തായിരുന്നു? കിള്ളിക്കുറിശ്ശിമംഗലത്തുകാരനായ നമ്പ്യാരുടെ ആവിഷ്ക്കാരമാധ്യമം രൂപപ്പെട്ടത് ദക്ഷിണകേരളത്തിലാണ്. ഇത് ആകസ്മികമായിരുന്നോ? അദ്ദേഹത്തിന്റെ ജീവിതകാലത്തെ സങ്കീർണസാഹചര്യങ്ങളിൽ തുള്ളൽക്കലാരൂപത്തിന് സവിശേഷമായ പ്രാധാന്യമുണ്ടോ? ഇത്തരം പ്രശ്നങ്ങൾക്ക് സംസ്കാരപഠനത്തിന്റെ ഭൂമികയിൽ ഉത്തരം കണ്ടെത്താൻ ശ്രമിക്കുകയാണ് പ്രശസ്ത ചരിത്രഗവേഷകനായ ഡോ.കെ. എൻ ഗണേശ്,
Malayalam Title: കുഞ്ചൻനമ്പ്യാർ വാക്കും സമൂഹവും
Pages: 72
Size: Demy 1/8
Binding: Paperback
Edition:2019 March
Kunchan Nambiar: Vakkum Samoohavum
- Publisher: National Book Stall
- Category: Malayalam Essays
- Availability: In Stock
-
Rs350.00
NEW ARRIVALS
Parannuyaram
Rs207.00 Rs230.00
Bhargavagothram
Rs144.00 Rs160.00
Kootali Granthavari
Rs252.00 Rs280.00
NEW OFFERS
Mathavum Manushyanum
Rs144.00 Rs160.00
Kuttanum Kiliyum
Rs198.00 Rs220.00
Karutha Kavitha
Rs216.00 Rs240.00