• Kudiyante Kumbasaram

Autobiography of Johnson, an alcoholic and addict. Kudiyante Kumbasaram depicts his tragic life and how he escaped from its tight grip.

BLURB: ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ മദ്യത്തിന്റെ രുചിയറിഞ്ഞ് മുഴുക്കുടിയനായി മാറിയ ജോൺസൺ മദ്യാസക്തിയിൽ നിന്ന് മോചിതനായതിന്റെ കഥ. ബി എ യ്‌ക്കും എം എയ്‌ക്കും റാങ്കുണ്ടായിട്ടും എൽ എൽ ബി ബിരുദവും ഡോക്‌ടറേറ്റും നേടിയിട്ടും മദ്യപാനത്തിൽ നിന്ന് വിടുതി നേടാനായില്ല ജോൺസണ്. ഒടുവിൽ കുടുംബം പോറ്റാൻ മരണമേ മാർഗമുള്ളു എന്നു തീരുമാനിച്ച് ഇൻഷുറൻസ് പോളിസി എടുക്കാൻ ശരീരത്തെ കുറച്ചു നാൾ ഫിറ്റാക്കുന്നതിന് 'ഫിറ്റി'ൽ നിന്നൊഴിഞ്ഞു നിൽക്കാനായി ഡോക്‌ടറെ കണ്ടു. ഡോക്‌ടറുടെ കടുത്ത പരിഹാസച്ചോദ്യങ്ങളിലൂടെ ബോധോദയം വന്ന് കുടി നിർത്തി പുനർജനിച്ച് 'പുനർജനി'യെന്ന ഡി അഡിക്ഷൻ സ്ഥാപനം നടത്തുന്ന ജോൺസൺ തന്റെ ജീവിതം പച്ചയായി അവതരിപ്പിക്കുന്നു.

Malayalam Title: കുടിയന്റെ കുമ്പസാരം
Pages: 695
Size: Demy 1/8
Binding: Paperback
Edition: 2018 April

Write a review

Note: HTML is not translated!
    Bad           Good
Captcha

Kudiyante Kumbasaram

By: Johnson
  • Publisher: D C Books
  • Category: Malayalam Autobiography
  • Availability: Out Of Stock
Free Shipping In India For Orders Above Rs.599.00
  • Rs599.00


NEW ARRIVALS

Uyarum Njan Naadake
Palappozhayi Chilar

Palappozhayi Chilar

Rs126.00 Rs140.00

Ente Priyappetta Yathrakal

NEW OFFERS

Swathanthryam Rajyabrushtil
Koode Parakkathavar