A book on love, life and friendship written by Boby Jose Kattikad and edited by Tom J Mangatt. Koott is a unique collection of selected writings by the author arranged in 4 categories: Love, Marriage, Giving and Friendship. Laced with life and laughter, this book would be a great reading experience.
BLURB: ബോബി ജോസ് കട്ടികാട് ഇതുവരെ എഴുതിയതും പറഞ്ഞതുമെല്ലാം മൈത്രിയെക്കുറിച്ചായിരുന്നു. അദ്ദേഹത്തിന്റെ ദൈവവിചാരവും തത്ത്വചിന്തയും നീതിശാസ്ത്രവും ലാവണ്യബോധവുമൊക്കെ പൂവിട്ടു നിൽക്കുന്നത് കൂട്ടിന്റെ നിലാവെട്ടം വീണ നാട്ടുവഴികളിലാണ്. ഈ പുസ്തകം അദ്ദേഹത്തിന്റെ മാസ്റ്റർപീസും. തിരഞ്ഞെടുത്ത എഴുത്തുകളുടെ സമാഹാരം.
ISBN: 978-81-931653-0-0
Pages: 208
Size: Demy 1/8
Binding: Paperback with gatefold cover
First Edition: 2015 December
Revised Edition: 2017 April
Koott
- Publisher: Indulekha
- Category: Malayalam Spirituality
- Availability: In Stock
-
Rs260.00
Rs234.00