• Koo Enna Vandiyil

Children's literature by V Suresh Kumar.

BLURB: നിരന്തരമായ പരിഹാസങ്ങൾക്കും കുറ്റപ്പെടുത്തലുകൾക്കും വിധേയനായ ഒരു പത്തുവയസ്സുകാരൻ ഒറ്റയ്ക്ക് നടത്തുന്ന ഒരു യാത്രയുടെ കഥയാണ് ‘കൂ എന്ന വണ്ടിയിലൂടെ’ പറയുന്നത്. ഈ യാത്രയിൽ അവനോടൊപ്പം പ്രകൃതിയും പക്ഷിമൃഗാദികളും പുസ്തകങ്ങളും ജീവിച്ചിരിക്കുന്നതും മണ്മറഞ്ഞുപോയവരുമായ പലരും കൂടെ ചേരുന്നു. കുട്ടികളുടെ കഴിവുകളെ പ്രോത്സാഹിപ്പിച്ചു അവരിൽ പ്രചോദനം ഉണ്ടാക്കുന്ന ഈ പുസ്തകം കുട്ടികളെ വളർത്തുന്ന, പഠിപ്പിക്കുന്ന മുതിർന്നവർ കൂടി വായിക്കേണ്ട ഒരു കൃതിയാണ്.

Malayalam Title: കൂ എന്ന വണ്ടിയിൽ
Pages: 70
Size: Demy 1/8
Binding: Paperback
Edition: 2020 December

Write a review

Note: HTML is not translated!
    Bad           Good
Captcha

Koo Enna Vandiyil

  • Publisher: G V Books
  • Category: Malayalam Children's Literature
  • Availability: In Stock
Free Shipping In India For Orders Above Rs.599.00
  • Rs95.00


NEW ARRIVALS

Curator

Curator

Rs229.00 Rs270.00

Kanivode Kolluka

Kanivode Kolluka

Rs199.00 Rs240.00

NEW OFFERS

Paraloka Niyamangal
Snehadaram

Snehadaram

Rs189.00 Rs210.00

Malayalathinte Prabhashanangal
Vaakkukalude Vismayam