Children's literature by N Prabhakaran.
BLURB: കഥാകൃത്ത്, നോവലിസ്റ്റ്, കവി, നാടകകൃത്ത്, നിരൂപകൻ എന്നീ നിലകളിലെല്ലാം വായനക്കാരുടെ അംഗീകാരം നേടിയ പ്രശസ്ത സാഹിത്യകാരൻ എൻ.പ്രഭാകരന്റെ ആദ്യത്തെ ബാലസാഹിത്യ കൃതിയാണ് ‘മാനസ് എന്ന സഞ്ചാരി’. മാന്ത്രിക കഥകളും അതിലളിതമായ ഭാവനാനിർമിതികളുമാണ് ബാലസാഹിത്യകൃതികളിൽ ഏറെയും. ഈ കൃതിയാകട്ടെ, കുട്ടികളുടെ ചിന്താശേഷിയെ ഉണർത്തുന്നതും സാഹിത്യം, ചരിത്രം, പരിസ്ഥിതി പഠനം എന്നീ മേഖലകളിലെ പുതിയ അന്വേഷണങ്ങൾക്ക് അവരെ പ്രേരിപ്പിക്കുന്നതുമാണ്. ഉന്നത നിലവാരമുള്ള ഈ പുസ്തകം ആരംഭം മുത അവസാനം വരെ കുട്ടികൾ കൗതുകപൂർവ്വം വായിക്കും.
Malayalam Title: മാനസ് എന്ന സഞ്ചാരി
Pages: 64
Size: Demy 1/8
Binding: Paperback
Edition: 2020 December
Maanas Enna Sanchari
- Publisher: G V Books
- Category: Malayalam Children's Literature
- Availability: In Stock
-
Rs85.00
NEW ARRIVALS
NEW OFFERS
Ente Sathyanweshana Pareekshakal
Rs359.00 Rs400.00
Kazhinja Kaalam
Rs378.00 Rs420.00
Kalushithamaya Kaalam
Rs297.00 Rs330.00
Mathavum Manushyanum
Rs144.00 Rs160.00