Biography of P. N. Panicker, who is known as the Father of the Library Movement of Kerala, penned by Mahesh Manikkom. ‘Kuttikalude Kochusar P N Panickaraya Kadha’ shares the life and contributions of P. N. Panicker.
BLURB: ''കേരളീയ ജനത എക്കാലവും ഉച്ചരിക്കുന്ന മഹാവാക്യങ്ങൾ നമുക്ക് തന്ന ചിലരാണ് - തുഞ്ചനും, നാരായണഗുരുവും ആശാനും മറ്റും. ഗദ്യവാക്യങ്ങൾ ഹൃദയത്തിൽ കൊത്തിവയ്ക്കപ്പെടുക എളുപ്പമല്ല. ശ്രീനാരായണന്റെ 'മനുഷ്യൻ നന്നായാൽ മതി' എന്ന് പ്രതിധ്വനിക്കുന്ന മറ്റൊരു വാക്യം നമുക്ക് തന്നതും പി.എൻ. പണിക്കരാണ്. 'വായിച്ച് വളരുക' എന്ന്. ജാതി മതാദിഭേദങ്ങൾ ഇല്ലാതായി മനോഹരമായ ഒരു മാനവസമൂഹം ഇവിടെ ഉണ്ടാകുന്നുണ്ടെങ്കിൽ അത് വായിച്ചു വളർന്ന ഒരു തലമുറയുടെ സൃഷ്ടിയായിരിക്കും''
സുകുമാർ അഴിക്കോട്.
ഒരു ജീവചരിത്രം കുട്ടികൾക്കായി വളരെ ലളിതമായി വ്യാഖ്യാനിക്കപ്പെടുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ സവിശേഷത. പണിക്കർ സാറിന്റെ ജീവിതമെന്നാൽ കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെയും സാക്ഷരതാ പ്രസ്ഥാനത്തിന്റെയും ചരിത്രം കൂടിയാണ്. പണിക്കർ സാറിന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങൾ എല്ലാം കോർത്തിണക്കിക്കൊണ്ട് ഒരു കഥ പറച്ചിലിന്റെ ലാഘവത്തോടുകൂടി കുട്ടികൾക്ക് ആസ്വദിക്കാൻ ഈ പുസ്തകത്തിലൂടെ കഴിയും.
Malayalam Title: കുട്ടികളുടെ കൊച്ചുസാറ് പി എൻ പണിക്കരായ കഥ
Pages: 102
Size: Demy 1/8
Binding: Paperback
Edition: 2018 February
Kuttikalude Kochusar P N Panickaraya Kadha
- Publisher: Saikatham Books
- Category: Malayalam Children's Literature
- Availability: In Stock
-
Rs90.00
NEW ARRIVALS
Manas Enna Daivam
Rs100.00
Bharatheeya Sasthrajnanmar
Rs153.00 Rs170.00
Kalprathishta
Rs100.00
Athmavinte Adikkurippukal
Rs180.00 Rs200.00
NEW OFFERS
Marxism: Uthbhavavum Vikasavum Parajayavum
Rs280.00 Rs350.00
Thazhvarayude Sangeetham
Rs539.00 Rs600.00
Orange Thottathile Athithi
Rs240.00 Rs300.00
5 AM Club (Malayalam)
Rs248.00 Rs275.00