Charles Dickens ‘Oliver Twist’ retold for children in Malayalam by B Balanandan Thekkummoodu.
The stunning tale of an orphan, Oliver Twist, who endures a miserable existence in a workhouse and then sold into apprenticeship with an undertaker. Oliver escapes and travels to London where he meets the Artful Dodger, leader of a gang of juvenile pickpockets. This epic work exposes the cruel treatment of the many orphans in London during the Dickensian era.
BLURB: ചാൾസ് ഡിക്കൻസ് രചിച്ച ഇംഗ്ലീഷ് നോവലായ ഒലിവർ ട്വിസ്റ്റിന്റെ പുനരാഖ്യാനമാണിത്. മധ്യകാല ഇംഗ്ലണ്ടിലെ എല്ലാ ദുരിതങ്ങളും കഷ്ടപാടുകളും ഇതിൽ വിവരിക്കുന്നു. ഒലിവർ ട്വിസ്റ്റ് എന്ന അനാഥ ബാലന്റെ ജീവിതത്തിലൂടെ മുന്നോട്ടു പോകുന്ന ഈ കൃതി മാനുഷികാവസ്ഥയുടെ വിവിധ തലങ്ങൾ അനാവരണം ചെയ്യുന്നു. അനാഥാലയത്തിൽ നിന്നും രക്ഷപ്പെട്ട് വരുന്ന ഒലിവർ കുപ്രസിദ്ധ മോഷ്ടാവായ ഫാഗിന്റെ കൂട്ടത്തിൽ എത്തുകയും മോഷണം പഠിക്കുകയും ചെയ്യുന്നു. ബംബിൾ, ഫാഗിൻ, സെക്സ്, നാൻസി റോസി, ബ്രൗൺലോ തുടങ്ങിയവരുടെ ജീവിതത്തിലൂടെ ഇതൾ വിരിയുന്ന അതിമനോഹരമായ നോവലിന്റെ നവരൂപം.
Malayalam Title: ഒലിവർ ട്വിസ്റ്റ്
Pages: 116
Size: Demy 1/8
Binding: Paperback
Edition: 2021 October
Oliver Twist (Malayalam)
- Publisher: Max Books
- Category: Malayalam Children's Literature
- Availability: Out Of Stock
-
Rs180.00
NEW ARRIVALS
Kumaranassan : Ezhuthum Jeevithavum
Rs117.00 Rs130.00
Iruttukondoru Thulabharam
Rs144.00 Rs160.00
Muthassi Paranja Kadhakal
Rs162.00 Rs180.00
Sooryasandhwanam
Rs100.00
NEW OFFERS
Swathi Thirunal
Rs315.00 Rs350.00
101 Nalla Nadan Kadhakal
Rs324.00 Rs360.00
Ohariyiloode Engane Nettam Koyyam?
Rs179.00 Rs200.00
Ottakolusu
Rs269.00 Rs300.00