• Jagath Enna Aankutty

Children's Novel by Sreejith Parameswaran. 'Jagath Enna Aankutty' depicts the tragedy of drugs usage.

BLURB: ലഹരിമരുന്നിന്റെ ദൂഷ്യഫലങ്ങൾ ഉയർത്തിക്കാണിക്കുന്ന ബാലനോവൽ. കേരളത്തിന്റെ തെരുവീഥികളിലെ മാരകലഹരി സ്കൂൾ മുറ്റത്തേക്കും ഒഴുകിക്കൊണ്ടിരിക്കുന്നുവെന്ന മുന്നറിയിപ്പാണ് ഈ കൃതി ഉയർത്തുന്നത്. വിദ്യാലയങ്ങളിലെ വരുംതലമുറയെ രക്ഷിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണെന്നുള്ള ഗുണപാഠം ഉയർത്തിപ്പിടിക്കുന്ന ഇതിവൃത്തം. മയക്കുമരുന്ന് എന്ന മഹാവിപത്ത് ഒരു അദ്ധ്യാപകന്റെ മനോവ്യാപാരങ്ങളിലൂടെ മനോഹരവും ലളിതവും ഹൃദയസ്പർശിയുമായി ഈ പുസ്തകത്തിൽ ചിത്രീകരിച്ചിരിക്കുന്നു. ഏവരുമൊന്നിച്ചാൽ ലഹരിയെന്ന മഹാവിപത്തിനെ ക്രിയാത്മകമായി ചെറുത്ത് ഇല്ലാതാക്കാമെന്നും, ലഹരിവിമുക്ത സമൂഹത്തെ വിണ്ടെടുക്കാമെന്നുമുള്ള സന്ദേശമാണ് ഈ കൃതി തരുന്നത്.


Malayalam Title: ജഗത് എന്ന ആൺകുട്ടി
Pages: 80
Size: Demy 1/8
Binding: Paperback
Edition: 2023 January



Write a review

Note: HTML is not translated!
    Bad           Good
Captcha

Jagath Enna Aankutty

  • Publisher: Max Books
  • Category: Malayalam Children's Novel
  • Availability: In Stock
Free Shipping In India For Orders Above Rs.599.00
  •  
  • Rs180.00
    Rs162.00


NEW ARRIVALS

Sindhooracheppu
Dooram

Dooram

Rs108.00 Rs120.00

Manushyanu Oru Soothravaakyam

NEW OFFERS

Edathupaksha Badal
Madhavikkuttiyude Premakathakal