An authentic reference book about the birds of Kerala by notable ornithologist Induchoodan (K. K. Neelakantan). 'Keralathile Pakshikal' documents 123 bird species along with various illustrations by the author himself.
BLURB: കേരളത്തിലെ പക്ഷികള്‍ എന്ന പുസ്തകം ഒരു പ്രകൃതിവസന്തമാണ്. അരനൂറ്റാണ്ടുകാലം പക്ഷിനിരീക്ഷണത്തിനും പരിസ്തിതിസംരക്ഷണത്തിനുംവേണ്ടി ഉഴിഞ്ഞുവെച്ച ഒരു പ്രകൃത്യുപാസകനില്നിന്നും ലഭിച്ച ഒരമുല്യഗ്രന്ഥം. പക്ഷിനിരീക്ഷണം ഗൗരവമേറിയ ശാസ്ത്രീയാന്വേഷണമായി വികസിപ്പിക്കുന്നതില്‍ അത്യധികമായ സ്വാധീനം ചെലുത്തിയ ഈ പഠനം നമ്മുടെ ജൈവമണ്ഡലത്തെപ്പറ്റി സുക്ഷ്മജ്ഞാനം പകരുന്നു. കേരളത്തിലെ പക്ഷിസമ്പത്തിനെപ്പറ്റി ഒരു പാഠപുസ്തകം.
Malayalam Title: കേരളത്തിലെ പക്ഷികള്‍
Pages: 528+50
Size: Demy 1/8
Binding: Hardbound
Edition: 2017 May
Keralathile Pakshikal
- Publisher: Kerala Sahitya Akademi
- Category: Malayalam Reference
- Availability: Out Of Stock
-
Rs600.00