• Keralathile Muslim Sthreekalude Varthamanakaalam

N P Hafiz Mohamad documents and analyses the life of Muslim women in Kerala. 'Keralathile Muslim Sthreekalude Varthamanakaalam' gives us a complete picture about the social status of them with special mention to their dressing, food, marriage, education, career, social life, migration, rituals etc. This book also addresses the issues like Polygamy.

BLURB: പുരുഷാധികാരത്തിന്റെയും പൗരോഹിത്യ ധാർഷ്ട്യങ്ങളുടെയും ഇടയില്പെട്ട് നിശബ്ദരാക്കപ്പെടുന്ന മുസ്ലീം സ്ത്രീകളുടെ ജീവിതത്തിന് ശക്തമായ പുതുമാനങ്ങൾ നൽകുന്ന പുസ്തകം. അടുക്കളയിലും കുടുംബജീവിതത്തിലും മാത്രം ഒതുങ്ങേണ്ടിവരികയും, വിദ്യാഭ്യാസവും പൊതുരംഗവും, വിശ്വാസവും ആരാധനയും തുടങ്ങി മുസ്ലീം സ്ത്രീകൾ പലപ്പോഴായി തങ്ങളുടെ സമുദായത്തിൽനിന്നും അകറ്റപ്പെടുകയും ചെയ്യുന്നു. സ്വന്തം അഭിപ്രായങ്ങളെ രൂപീകരിക്കാൻ പ്രാപ്തരായിട്ടുപോലും അവഗണിക്കപ്പെടുന്ന മുസ്ലീം സ്ത്രീകളോട് ചോദ്യങ്ങളും മറുചോദ്യങ്ങളും ഉന്നയിക്കാൻ നിർദ്ദേശിക്കുന്ന കൃതി.

Malayalam Title: കേരളത്തിലെ മുസ്ലീം സ്ത്രീകളുടെ വർത്തമാനകാലം
Pages: 154
Size: Demy 1/8
Binding: Paperback
Edition: 2013 December

Write a review

Note: HTML is not translated!
    Bad           Good
Captcha

Keralathile Muslim Sthreekalude Varthamanakaalam

Free Shipping In India For Orders Above Rs.599.00
  • Rs125.00


NEW ARRIVALS

Vishamavruthangalil Visudhar
V P Nandakumar : Manappurathe Mandrikan
67 Prasasthrude Ulliliruppu

NEW OFFERS

Pacha Manja Chuvappu
Budhini

Budhini

Rs360.00 Rs399.00

Daivathinte Charanmar
Dharmapuranam

Dharmapuranam

Rs207.00 Rs230.00