Novel by Ancy Koduppanapolackal
BLURB: സമകാലിക കുടുംബബന്ധത്തിന്റെ ഇഴയടുപ്പങ്ങളേയും അകൽച്ചകളേയും ആൻസി 'കേൾക്കാത്ത ചിറകടികളി'ൽ ഭംഗ്യന്തരേണ അവതരിപ്പിച്ചിട്ടുണ്ട്. ഇതിലെ കഥാപാത്രങ്ങൾ എല്ലാം നമ്മോടു സംവദിക്കുന്നു. റോസിയും സന്ദീപും ആന്റോയും നിഷയും നമ്മിലൂടെയും നമ്മുടെ ചുറ്റുവട്ടത്തിലുള്ളവരിലൂടെയും ജീവിക്കുന്നു. ഈ കഥയിൽ പ്രണയമുണ്ട്, പ്രണയനൈരാശ്യമുണ്ട്. ചേരേണ്ടവർ ചേർന്നാലെ ജീവിതത്തിന് അർത്ഥം ഉണ്ടാകൂ എന്ന ശുഭപര്യവാസിയായ സന്ദേശമുണ്ട്. ജീവിതഗന്ധിയായ ഒരു നോവൽ.
Malayalam Title: കേൾക്കാത്ത ചിറകടികൾ
Pages: 140
Size: Demy 1/8
Binding: Paperback
Edition:2023 April
Kelkkaatha Chirakadikal
- Publisher: Book Solutions
- Category: Malayalam Novel
- Availability: In Stock
-
Rs175.00
NEW ARRIVALS
Nammude Kidakka Aake Pacha
Rs195.00 Rs230.00
Aatma Parirambhanam
Rs85.00
Yaathranantharam Manasijam
Rs225.00 Rs250.00
Uravukalum Pravaahangalum
Rs120.00
NEW OFFERS
Dharmapuranam
Rs207.00 Rs230.00
Thalamurakal
Rs288.00 Rs320.00
Kovoorinte Sampoorna Krithikal
Rs755.00 Rs795.00
Zaheer (Malayalam)
Rs224.00 Rs280.00