Poetry and illustrations by Kavitha Balakrishnan. Kavithayude Kavithakal is a complete collection of her poems with a foreword by D Vinayachandran. Afterword by K Satchidanandan. This book also has Matchbox Poems, a unique collection of poetry-drawings by Kavitha.
BLURB : ചിട്ടപ്പെട്ട ഒരു യാത്രയില്‍നിന്നും വാഹനത്തില്‍നിന്നും ഉര്‍വ്വരതയുടെ തുറസ്സിലേക്കും ഭൂതധാത്രിയുടെ സുഗന്ധസമൃദ്ധിയിലേക്കും പ്രവേശിക്കുന്ന ഒരു പുതുമ ഈ കവിതകള്‍ പൊടുന്നനെ സംക്രമിപ്പിക്കുന്നു. സര്‍വേന്ദ്രിയങ്ങളെയും ഉണര്‍ത്തിക്കൊണ്ട് ജനിതകമായ ആനന്ദത്തെയും വിസ്മയത്തെയും ശില്പവടിവുകളാക്കുന്നു. ശരീരത്തിനും മനസ്സിനും മനുഷ്യനിറവുകള്ക്കും ഇതുവരെ അപരിചിതമായിരുന്ന ചൈതന്യവിശേഷങ്ങള്‍ അനാവൃതമാകുന്നു. -ഡി. വിനയചന്ദ്രന്
ഇവ ഒരു ചിത്രകാരിയുടെ കവിതകളാണെന്ന് തിരിച്ചറിയുക പ്രയാസമില്ല. മലയാളകവിതയുടെയും നര്‍മ്മപ്രധാനമായ ചിത്രകലയുടെയും ഐറണിയുടെ പാരമ്പര്യങ്ങള്‍ സമന്വയിച്ചുകൊണ്ടാണ് കവിത തന്റേതായ ഒരു ശൈലി കണ്ടെത്താന്‍ ശ്രമിക്കുന്നത്. അതുയര്‍ന്നു വരുന്നതാകട്ടെ പലപ്പോഴും ഭീഷണമായ വര്ത്തമാനാനുഭവത്തില്നിന്നാണു താനും. -സച്ചിദാനന്ദൻ
Malayalam Title: കവിതയുടെ കവിതകൾ
ISBN: 978-93-85992-06-3
Pages: 152
Size: Demy 1/8
Binding: Paperback
Edition: 2017 January
Kavithayude Kavithakal (Old Edition)
- Publisher: Indulekha
- Category: Malayalam Poetry
- Availability: Out Of Stock
-
Rs150.00
RELATED PRODUCTS
Vaayanamanushyante Kalaacharitram
'Vaayanamanushyante Kalaacharitram' by Kavitha Balakrishnan documents ..
Rs1,000.00
NEW ARRIVALS
NEW OFFERS
Ente Sathyanweshana Pareekshakal
Rs359.00 Rs400.00
Kazhinja Kaalam
Rs378.00 Rs420.00
Kalushithamaya Kaalam
Rs297.00 Rs330.00
Mathavum Manushyanum
Rs144.00 Rs160.00