• Kavithadhwani

Collection of writings on poetry by Dr M Leelavathy. Kavithadhwani has 44 literary studies of the works of poets Rabindranath Tagore to Balachandran Chullikkad. We can meet poets like ONV, Satchidanandan, Kadammanitta, G Kumara Pillai, N N Kakkad, Vayalar Ramavarama etc. in this book.

BLURB: മലയാളകവിതയുടെ ഈ നൂറ്റാണ്ടിലെ സൂക്ഷ്മപരിച്ഛേദമാണ് 'കവിതാധ്വനി' എന്ന ഈ ഗ്രന്ഥം. കാവ്യതലമുറയിലെ മണ്‍മറഞ്ഞവരില്‍ നിന്നും ജീവിച്ചിരിക്കുന്നവരില്‍ നിന്നും ലഭിച്ച കാവ്യസംഭാവനകള്‍ വിചാരണ ചെയ്യപ്പെടുകയാണിവിടെ. മഹത്തായ കവിതയെ തിരിച്ചറിയുവാനുള്ള ഉരകല്ലാണ് ഈ ഗ്രന്ഥം. അത് സുവ്യക്തമാക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ആമുഖമായി കുറിച്ചുകൊണ്ട് ഡോ. എം. ലീലാവതി വള്ളത്തോള്‍ക്കവിതയുടെ സാമ്യമധുരഭാവങ്ങളിലേക്കുള്ള വാതായനങ്ങള്‍ തുറന്നിടുന്നു. രണ്ടു ഭാഗങ്ങളിലായിട്ടാണ് ഈ കൃതി വിഭജിച്ചിരിക്കുന്നത്. ആദ്യഭാഗം വള്ളത്തോള്‍, ബാലാമണിയമ്മ, ഇടശ്ശേരി, വൈലോപ്പിള്ളി, വയലാര്‍, ഒ. എന്‍. വി., സുഗതകുമാരി തുടങ്ങിയവരുടെ സര്‍ഗ്ഗാത്മകതയിലേക്ക് ആഴ്ന്നിറങ്ങുന്നു. രണ്ടാംഭാഗത്തില്‍ കവിതയുടെ ആധുനികമുഖഭാവം ദര്‍ശിക്കാം. കടമ്മനിട്ടയുടെയും സച്ചിദാനന്ദന്‍റെയും ജി. കുമാരപിള്ളയുടെയും കാവ്യരചനാസങ്കേതങ്ങളുടെ അന്തസ്സത്ത ഈ ഭാഗത്തില്‍ സമഗ്രമായി അപഗ്രഥിക്കുന്നു. സാഹിത്യവിദ്യാര്‍ത്ഥികള്‍ക്കും സാഹിത്യപ്രേമികള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന പഠനാര്‍ഹമായ ഗ്രന്ഥം.

Malayalam Title: കവിതാധ്വനി
Pages: 479
Size: Demy 1/8
Binding: Paperback
Edition: 2023 March

Write a review

Note: HTML is not translated!
    Bad           Good
Captcha

Kavithadhwani

Free Shipping In India For Orders Above Rs.599.00
  • Rs590.00


NEW ARRIVALS

Ram C/o Anandi

Ram C/o Anandi

Rs349.00 Rs399.00

Orikkal

Orikkal

Rs135.00 Rs150.00

Kanivode Kolluka

Kanivode Kolluka

Rs199.00 Rs240.00

NEW OFFERS

Nammude Kidakka Aake Pacha
Thiranjedutha Kadhakal : Devi
Otta Vaikkol Viplavam
Koott