Memoirs by K R Meera. 'Kathayezhuthu' is a journey through her memory lane with fine illustrations by Devaprakash.
BLURB: ''ആരും എഴുതിയില്ലെങ്കിലും കഥ മനുഷ്യരില്‍ നിന്നു മനുഷ്യരിലേക്ക് അതിന്റെ യാത്ര തുടരും. അതിന്റെ ആനന്ദത്തിനു പകരം വയ്ക്കാന്‍ യാതൊന്നും മാനവരാശി കണ്ടെത്തിയിട്ടില്ല. പറയാന്‍ ഒരു കഥയും ഇല്ലാതായാല്‍ മനുഷ്യന്‍ ദാരുണമായി മരിച്ചു പോകും. കഥയെഴുത്തുകാരി ആയിത്തീര്‍ന്നതില്‍ ഒരു കഥയുണ്ട് എന്ന തോന്നലില്‍നിന്നാണ് ഈ പുസ്തകം. ഇതു കഥാകൃത്തിന്റെ പൂര്‍ണമായ ആത്മകഥയല്ല. പക്ഷേ, കഥയുമായി ബന്ധപ്പെട്ട കഥകളും കഥാപാത്രങ്ങളും സംഭവങ്ങളും ഇതിലുണ്ട്. എഴുതാന്‍ വെമ്പി നില്‍ക്കുന്ന ആരെങ്കിലും ഇതു വായിച്ച് എഴുതിത്തുടങ്ങുന്നെങ്കില്‍ ആകട്ടെ, ലോകം നിലനിലനില്‍ക്കാന്‍ പുതിയ പുതിയ കഥകള്‍ ആവശ്യമുണ്ട്.'': കെ ആർ മീര
Malayalam Title: കഥയെഴുത്ത്
Pages: 200
Size: Demy 1/8
Binding: Paperback
Edition: January 2020
Kathayezhuthu
- Publisher: Saikatham Books
- Category: Malayalam Memoirs
- Availability: Out Of Stock
-
Rs200.00
NEW ARRIVALS
Ullurukum Kaalam
Rs144.00 Rs160.00
Thiruvachakam
Rs153.00 Rs170.00
Vamsadhara
Rs576.00 Rs640.00
Kelkkaatha Chirakadikal
Rs158.00 Rs175.00
NEW OFFERS
Shahid Bhagat Singh:Theranjedutha Krithikal
Rs312.00 Rs390.00
Karal Pilarum Kaalam
Rs423.00 Rs470.00
Ellam Mayikkunna Kadal
Rs441.00 Rs490.00
Jail Break (Malayalam)
Rs261.00 Rs290.00