Spiritual writeups by Michael Karimattam. 'Karthavinte Dasi: Maathavum Mathrukayum' has 24 essays.
BLURB: 'ദൈവവചനം ശ്രവിക്കുക, വിശ്വസിക്കുക, 'ധ്യാനിക്കുക, ജീവിക്കുക - ഇതാണ് യേശുവിന്റെ അമ്മയുടെ പ്രത്യേകത. അങ്ങനെ അമ്മ മധ്യസ്ഥയും മാത്യകയുമാകുന്നു. എന്നാൽ അമ്മയ്ക്കു തന്നെക്കുറിച്ചു തന്നെ പറയാൻ ഒന്നേ ഉള്ളൂ: “ഇതാ കർത്താവിന്റെ ദാസി, നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ!'' ഇതാണ് അനുകരണാർഹമായ ഏറ്റം വലിയ മാതൃക.
യേശു തന്നെ നമുക്ക് അമ്മയായി നല്കിയ പരിശുദ്ധ കന്യകാമറിയത്തെ അല്പമൊന്നടുത്തറിയാനും അമ്മ യോടുള്ള ആദരവും നേഹവും അർത്ഥവത്താണെന്നു മനസ്സിലാക്കാനും അമ്മയുടെ മാധ്യസ്ഥ്യം തേടാനും സർവ്വോപരി മറിയത്തിന്റെ മാതൃകയും ആഹ്വാനവും സ്വീകരിച്ച് അവൻ പറയുന്നതു ചെയ്യാനും (യോഹ 2,5) സഹായകമാകണം എന്ന ആഗ്രഹത്തോടെയാണ് ഈ ഗ്രന്ഥം അനു'വാചക സമക്ഷം സമർപ്പിക്കുന്നത്.
ബൈബിൾ വരച്ചു കാട്ടുന്ന മറിയത്തിന്റെചിതം വളരെ വ്യക്തമാണെങ്കിലും കത്തോലിക്കരല്ലാത്ത പല ക്രിസ്തീയ വിഭാഗങ്ങളിലും പെട്ടവർക്ക് മറിയം ഒരധികപ്പറ്റും മരിയ ഭക്തി വിഗ്രഹാ രാധനയുമാണ്. ഈ ഹചര്യത്തിൽ ബൈബിളിന്റെയും കത്തോലിക്കാ സഭയുടെ ഔദ്യോകിക പ്രബോധനങ്ങളുടെയും വെളിച്ചത്തിൽ വിശദമായൊരു പഠനം ആവശ്യമായി വരുന്നു. അപ്രകാരം ഒരു പഠനത്തിനുള്ള ശ്രമമാണ് ഈ പുസ്തകത്തിൽ നടത്തുന്നത്.
Malayalam Title:കർത്താവിന്റെ ദാസി മാതാവും മാതൃകയും
Pages: 206
Size: Demy 1/8
Binding: Paperback
Edition: 2018 June
Karthavinte Dasi: Maathavum Mathrukayum
- Publisher: Jeevan Books
- Category: Malayalam Spiritual
- Availability: Out Of Stock
-
Rs180.00
NEW ARRIVALS
Matham Swathvam Desheeyatha
Rs216.00 Rs240.00
Russian Nadodikkathakal
Rs234.00 Rs260.00
Artham: Bharatheeya Siddhanthangal
Rs270.00 Rs300.00
Aadhunika Malayala Kavithayile Bimbakalpana
Rs360.00 Rs400.00
NEW OFFERS
Aadhunika Malayala Kavithayile Bimbakalpana
Rs360.00 Rs400.00
Vidwan C S Nairude Thiranjedutha Prabandhangal
Rs523.00 Rs550.00
Hindutvam: Mathathmaka Deseeyathayude Prathyayasasthram
Rs180.00 Rs200.00
Thiranjedutha Balasahithya Kathakal
Rs243.00 Rs270.00