The ideas of Karl Marx by Alan woods in Malayalam translated with commentary by Radhakrishnan Cheruvally.

BLURB: കാള്‍ മാര്‍ക്‌സിന്റെ ദര്‍ശനങ്ങള്‍ കാലപ്പഴക്കം വന്നതാണെന്ന് ബൂര്‍ഷ്വാ ദാര്‍ശനികര്‍ പറയാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഈ വാദത്തിന്റെ മുനയൊടിക്കുന്നതാണ് അലന്‍ വുഡ്‌സിന്റെ കാള്‍ മാര്‍ക്‌സിന്റെ ആശയങ്ങള്‍ എന്ന ഈ പുസ്തകം. ശാസ്ത്രത്തിന്റെ മുന്നേറ്റം മാര്‍ക്‌സിസ്റ്റ് ദര്‍ശനത്തെ ദുര്‍ബ്ബലമാക്കുകയല്ല, ശക്തിപ്പെടുത്തുകയാണെന്ന് അലന്‍ വുഡ്‌സ് നിരീക്ഷിക്കുന്നു. മുതലാളിത്തത്തില്‍ വന്നുചേരുന്ന പ്രതിസന്ധികള്‍ എന്തുകൊണ്ടാണെന്ന് കാള്‍ മാര്‍ക്‌സ് ഉള്‍പ്പെടെയുള്ളവര്‍ വിശദീകരിച്ചിട്ടുണ്ട്. ഈ നിരീക്ഷണത്തെ അലന്‍ വുഡ്‌സ് ബലപ്പെടുത്തുന്നു. മാര്‍ക്‌സിസ്റ്റ് ദര്‍ശനത്തിന്റെ അടിത്തറയായ വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദവും ചരിത്രപരമായ ഭൗതികവാദവും ആധുനികകാലത്ത് എപ്രകാരം നിലനില്ക്കുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരംകൂടിയാണീ പുസ്തകം. ഇന്ന് ജീവിച്ചിരിക്കുന്ന മാര്‍ക്‌സിസ്റ്റ് ദാര്‍ശനികരില്‍ പ്രമുഖനായ അലന്‍ വുഡ്‌സിന്റെ ഈ രചന ദാര്‍ശനിക ഗരിമകൊണ്ടും ലാളിത്യംകൊണ്ടും ശ്രദ്ധേയമാവുന്നു.

Malayalam Title: കാള്‍ മാര്‍ക്‌സിന്റെ ആശയങ്ങള്‍
Pages: 96
Size: Demy 1/8
Binding: Paperback
Edition: 2022 June



Write a review

Note: HTML is not translated!
    Bad           Good
Captcha

Karl Marxinte Ashayangal

  • Publisher: Chintha Publishers
  • Category: Malayalam Political Study
  • Availability: In Stock
Free Shipping In India For Orders Above Rs.599.00
  • Rs120.00


NEW ARRIVALS

Curator

Curator

Rs229.00 Rs270.00

Kanivode Kolluka

Kanivode Kolluka

Rs199.00 Rs240.00

NEW OFFERS

Create My E-Book

Create My E-Book

Rs4,995.00 Rs9,990.00

Dharmapadakathakal
Vicharana

Vicharana

Rs270.00 Rs300.00

Tolstoy Kathakal (Chintha Edition)