Crime novel by Lajo Jose.
BLURB: അനീതിയ്‌ക്കെതിരെ ശബ്ദമുയര്‍ത്തിയ വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ മരിയയെ ജോലിയില്‍ നിന്നു പിരിച്ചു വിട്ടു. അടുത്ത ഉത്തരവാദിത്തം മറ്റൊരു ജില്ലയിലെ അനാഥാലയത്തിന്റെ മേധാവിയായി ചുമതലയേല്‍ക്കുക എന്നതായിരുന്നു. പുതിയ സ്ഥലം, മഠം, സഹപ്രവര്‍ത്തകര്‍. അവിടെ മരിയയ്‌ക്കൊരു കൂട്ടുകാരിയെ ലഭിച്ചു. ആ നല്ല സൗഹൃദത്തിനൊപ്പം ജീവിതം മാറിമറിയാന്‍ പോകുന്ന സംഭവങ്ങളാണ് അവിടെ കാത്തിരിക്കുന്നതെന്ന് അവള്‍ക്കറിയില്ലായിരുന്നു. ഓരോ പേജും ഇനി എന്ത് എന്ന ആകാംക്ഷയോടെ മാത്രം വായിച്ചുതീര്‍ക്കാനാവുന്ന നോവല്‍.
Malayalam Title:കന്യാ-മരിയ
Pages: 174
Size: Demy 1/8
Binding: Paperback
Edition: 2022 February
Kanya-Mariya
- Publisher: D C Books
- Category: Malayalam Novel
- Availability: In Stock
-
Rs199.00
Rs179.00
NEW ARRIVALS
Cheriya Thudakkam Valiya Vijayam
Rs99.00 Rs110.00
Tanhai
Rs269.00 Rs300.00
Munnilekku Kuthicha Vaakk Pinnilekk Marinja Pranan
Rs90.00 Rs100.00
Islam Pranayam Samarppanam
Rs359.00 Rs400.00
NEW OFFERS
Manushyante Uthbhavam
Rs999.00 Rs1,299.00
Ningalile Chanakyan
Rs269.00 Rs299.00
Mahayodha Kalki: Sivante Avathaaram
Rs382.00 Rs425.00
Sathyayodha Kalki: Brahmachakshus
Rs414.00 Rs460.00