• Kamapooja

Literary study by K T Ramavarma

BLURB: മണിപ്രവാളകൃതികളെക്കുറിച്ച് മലയാളത്തിലുണ്ടായ ആധികാരികവും സമഗ്രവുമായ പുസ്തകം. ദേവദാസികളുടെ ജീവിതരീതിയും അവർക്ക് സമൂഹത്തിലുണ്ടായിരുന്ന സ്ഥാനവും സ്ത്രീപുരുഷബന്ധത്തിന്റെ മുഖ്യ സവിശേഷതകളും തുടങ്ങി, മണിപ്രവാളകാലഘട്ടത്തെക്കുറിച്ച് സമുജ്ജ്വലമായ ചിത്രം ലഭിക്കുന്ന പ്രാചീനകൃതികളുടെ മലയാള പരിഭാഷയും പഠനങ്ങളും. പതിമൂന്നാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട വൈശികതന്ത്രം, അച്ചീചരിതങ്ങളിൽപ്പെട്ട ഉണ്ണിച്ചിരുതേവീചരിതം, ഉണ്ണിയാടീചരിതം, മേദിനീ വെണ്ണിലാവ് എന്ന ദേവദാസി മുഖ്യകഥാപാത്രമായി വരുന്ന ചന്ദ്രോത്സവം.... തുടങ്ങി മണിപ്രവാളസാഹിത്യമേഖലയുടെ ശക്തിയും സൗന്ദര്യവും പ്രാധാന്യവും നിറഞ്ഞുനില്ക്കുന്ന എല്ലാ കൃതികളും ഈ പുസ്തകത്തിൽ കടന്നുവരുന്നു. ഒപ്പം നൂറ്റാണ്ടുകൾക്കപ്പുറത്തെ കേരളവും.

Malayalam Title: കാമപൂജ
Pages: 239
Size: Demy 1/8
Binding: Paperback
Edition: 2017 March

Write a review

Note: HTML is not translated!
    Bad           Good
Captcha

Kamapooja

  • Publisher: Mathrubhumi
  • Category: Malayalam Study
  • Availability: In Stock
Free Shipping In India For Orders Above Rs.599.00
  • Rs220.00


NEW ARRIVALS

Chayamaranam

Chayamaranam

Rs243.00 Rs270.00

Malamuzhakki

Malamuzhakki

Rs342.00 Rs380.00

Salute

Salute

Rs179.00 Rs199.00

Nirakkoottukalillathe

NEW OFFERS

Nisabda Sancharangal

Nisabda Sancharangal

Rs299.00 Rs330.00

Orikkal Mathram

Orikkal Mathram

Rs369.00 Rs410.00