A book on Malayalam film music penned by Kanesh Poonoor. 'Kalpanaramathil Pootha Kanikkonnakal' has 13 essays on the musical contributions of P Bhaskaran, K Raghavan, Kozhikodu Abdul Khade, Yesudas, Poovachal Khade, Gireesh Puthenchery etc.
BLURB: മൺമറഞ്ഞവരും ജീവിച്ചിരിക്കുന്നവരുമായ പാട്ടിന്റെ കുലപതികളെ നിതാന്തമായി ഓർമ്മപ്പെടുത്താൻ പാട്ടെഴുത്തിന്റെ പാതയിലൂടെ സഞ്ചരിക്കാൻ നിരന്തരം യത്നിച്ചുകൊണ്ടിരിക്കുന്ന സാഹസികനായ ഒരു യാത്രികന്റെ പുസ്തകമാണിത്. പാട്ടിന്റെയും പാട്ടുകാരുടെയും ഓർമ്മകളിലൂടെ തെളിഞ്ഞ ഭാഷയിൽ തുഴഞ്ഞു പോകാവുന്ന ഈ പുസ്തകം പാട്ടിന്റെ വേരുകൾ എഴുത്തിൽ പടർത്തുന്നു. അതുകൊണ്ട് തന്നെ ഒരു പാട്ടു കച്ചേരി കേൾക്കുന്നത് പോലെ ആഹ്ലാദകരമായ വായനാനുഭവമാണ് ഈ പുസ്തകം സമ്മാനിക്കുന്നത്. പ്രേംചന്ദ്
Malayalam Title: കല്പനാരാമത്തിൽ പൂത്ത കണിക്കൊന്നകൾ
Pages: 121
Size: Demy 1/8
Binding: Paperback
Edition: 2020 August
Kalpanaramathil Pootha Kanikkonnakal
- Publisher: Olive / Papiyon / Harmony
- Category: Malayalam Film Books
- Availability: In Stock
-
Rs150.00
NEW ARRIVALS
Ammayente Rajyamanu
Rs230.00
Tholkkilla Njan
Rs180.00 Rs199.00
Nirabhedangal
Rs360.00 Rs399.00
Vaadivaasal
Rs160.00
NEW OFFERS
Adi Ennadi Kaamaachi
Rs293.00 Rs325.00
Naalukettu
Rs234.00 Rs260.00
Vechurpasu Punarjanmam
Rs285.00 Rs300.00
Ningalkkum Vilkkam
Rs293.00 Rs325.00